Day: February 1, 2021

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനത്തിലേക്ക്

കോവിഡ് രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കയാണ്. ഇളവുകള്‍ നല്‍കിയപ്പോള്‍ പലരും അത് ലംഘിച്ചുകൊണ്ട് നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്. വിവാഹസല്‍ക്കാരങ്ങളും ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം ...

Read more

ബൈക്ക് യാത്രക്കിടെ കുഴഞ്ഞു വീണുമരിച്ചു

ഉദുമ: ബൈക്ക് യാത്രക്കിടയില്‍ കുഴഞ്ഞു വീണ ഗൃഹനാഥന്‍ മരിച്ചു. ബേക്കല്‍ ഹദാദ്ദ് നഗറില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഹംസയാ(70)ണ് മരിച്ചത്. ഇന്നലെ രാവിലെ പള്ളിക്കര ...

Read more

മര്‍ദ്ദനമേറ്റയാള്‍ ചികിത്സക്കിടെ മരിച്ചു

കാസര്‍കോട്: സഹോദരനുമായുള്ള അടിപിടിക്കിടെ കാലിന് മുറിവേല്‍ക്കുകയും ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ബോധം നഷ്ടപ്പെടുകയും ചെയ്ത കാസര്‍കോട് ജെ.പി കോളനി സ്വദേശി ആസ്പത്രിയില്‍ മരിച്ചു. ജെ.പി കോളനിയിലെ അശ്വിന്‍ ...

Read more

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. പയ്യന്നൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വെളളൂര്‍ സ്വദേശി കെ. ശ്രീജിത്ത് ...

Read more

ജില്ലയിലെ ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലം മാറ്റി

കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇന്‍സ്‌പെക്ടര്‍മാരെയും സബ് ഇന്‍സ്‌പെക്ടര്‍മാരെയും സ്ഥലംമാറ്റി. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരനെ കൊടുവള്ളിയിലേക്കും ബേക്കലില്‍ നിന്നും അനില്‍കുമാറിനെ കൂരാച്ചുണ്ടിലേക്കും ഹൊസ്ദുര്‍ഗില്‍ നിന്നും ...

Read more

സി.എം.അബ്ദുല്ല

ഹിദായത്ത്‌നഗര്‍: ഹിദായത്ത് നഗറിലെ ഡ്രൈവര്‍ അബ്ദുല്ല എന്ന സി.എം.അബ്ദുല്ല(68) അന്തരിച്ചു. പരേതരായ മൊയ്തീന്റെയും ഉമ്മുസല്‍മയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: റാബിയ, റഹ്‌മത്ത്. മരുമക്കള്‍: ഖാലിദ് അണങ്കൂര്‍, ...

Read more

മുഹമ്മദ് കാസിം

പള്ളിക്കര: പള്ളിക്കര മഠത്തില്‍ പരേതനായ അബ്ദുല്‍ റഹ്‌മാന്റെയും പാത്തിബിയുടെയും മകന്‍ മുഹമ്മദ് കാസിം(68) അന്തരിച്ചു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: തളങ്കര ജദീദ് റോഡ് സ്വദേശിനി ജമീല എന്ന ...

Read more

രാമകൃഷ്ണന്‍

കാഞ്ഞങ്ങാട്: തബലയിലെ മാന്ത്രിക വിസ്മയം കാസര്‍കോട് രാമകൃഷ്ണന്‍ (70) അന്തരിച്ചു. തളിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു താമസം. അണങ്കൂര്‍ സ്വദേശിയാണ്. പരേതനായ കുമാര്‍ ഉസ്താദിന്റെയും പരേതയായ ഗുലാബിയുടെയും മകനാണ്. ...

Read more

ഹാജി കെ. പക്രബ്ബ

പെര്‍ള: ഏല്‍ക്കാന സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററും പൗരപ്രമുഖനുമായ ബന്‍പത്തടുക്ക കട്ടതമൂലയിലെ ഹാജി കെ. പക്രബ്ബ (86) അന്തരിച്ചു. ബന്‍പത്തടുക്ക ബദ്‌രിയ ജുമാമസ്ജിദ് പ്രസിഡണ്ട്, ഗുണാജെ ജുമാമസ്ജിദ് പ്രസിഡണ്ട് ...

Read more

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മംഗളൂരുവിലെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ അക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ മംഗളൂരുവിലെ ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ അക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉര്‍വ പൊലീസ് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.