Day: January 23, 2021

എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ഉദുമ: പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയ കെ. കുഞ്ഞിരാമന്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് രാവിലെ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ...

Read more

പി.പി.ഇ കിറ്റ് ധരിച്ച് ഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച സംഭവം; കര്‍ണാടക ഹുബ്ലി സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനുള്ള പി.പി.ഇ കിറ്റ് ധരിച്ച് ന്യൂഡല്‍ഹിയിലെ ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപയുടെ 25 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ കര്‍ണാടക ഹുബ്ലി ...

Read more

മംഗളൂരുവിലെ കോളേജില്‍ കാസര്‍കോട് സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദ്ദനവും റാഗിംഗും; ഒമ്പത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കോളേജില്‍ കാസര്‍കോട് സ്വദേശി അടക്കമുള്ള വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും റാഗിംഗിന് വിധേയരാക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒമ്പത് മലയാളി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ...

Read more

യു ടേണ്‍: ഉന്നതരെ തൊട്ടപ്പോള്‍ കൈ പൊള്ളി; കൂളിംഗ് ഫിലിമും കര്‍ട്ടനും നീക്കാനുള്ള ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കര്‍ട്ടനും നീക്കാനുള്ള 'ഓപ്പറേഷന്‍ സ്‌ക്രീന്‍' മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച പരിശോധന നിര്‍ത്തിയത് ഉന്നതതലത്തിലെ സമ്മര്‍ദ്ദം മൂലമെന്നാണ് ...

Read more

ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കും; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ മാരകമായേക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രിട്ടനിലാണ് വകഭേദം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയത്. യഥാര്‍ഥ ...

Read more

എട്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റില്‍; മുങ്ങിയത് ഭര്‍തൃസഹോദരിയുടെ 15 പവനുമായി, കാമുകന്‍ നടി ഷംന കാസിമിനെ വിവാഹാലോചന നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി

മലപ്പുറം: എട്ട് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്ട് ...

Read more

ഒളിംപിക്‌സ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി

ടോക്യോ: ഒളിമ്പിക്‌സ് നേരത്തെ നിശ്ചയിച്ചത് പ്രകാരം ഈ വര്‍ഷം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. ഇതിനായുള്ള ഒരുക്കങ്ങള്‍ വളരെ വേഗം പുരോഗമിക്കുകയാണെന്നും കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ...

Read more

ട്രംപിന്റെ ഗതി തന്നെയാണ് മോദിയെയും കാത്തിരിക്കുന്നത്; ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഗതി തന്നെയാണ് മോദിയെയും കാത്തിരിക്കുന്നതെന്ന് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്. രാഷ്ട്രീയ നിലപാടുകള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കാറുള്ള അമേരിക്കന്‍ ഹോളിവുഡ് നടന്‍ കഴിഞ്ഞ ദിവസമാണ് ...

Read more

അസമില്‍ ബിജെപിയെ പുറത്താക്കാന്‍ ഇടത് പാര്‍ട്ടികളെ കൂടെ കൂട്ടി മതേതര വിശാല സഖ്യവുമായി കോണ്‍ഗ്രസ്

ഗുവാഹത്തി: അസമില്‍ ബിജെപിയെ പുറത്താക്കാന്‍ മതേതര വിശാല സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. ആറ് പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ...

Read more

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് ഗുണം ചെയ്യും: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതി യു.ഡി.എഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പുതിയ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.