വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു
കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ ...
Read more