UD Desk

UD Desk

മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കേസ്

കുമ്പള: മത്സ്യബന്ധന തോണി കടത്തിക്കൊണ്ടുപോയി തകര്‍ത്തതിന് മൂന്ന് പേര്‍ക്കെതിരെ കുമ്പള ഷിറിയ തീരദേശ പൊലീസ് കേസെടുത്തു. മൊയ്തു, റഫീഖ്, സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഷിറിയ ബത്തേരിയിലെ മുഹമ്മദ്...

കഞ്ചാവ് പ്രതികളും പൊലീസും ഏറ്റുമുട്ടി; പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്ക്, അഞ്ച് പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കഞ്ചാവ് സംഘവും പൊലീസും ഏറ്റുമുട്ടി. പൊലീസുകാരടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. തോക്കും രണ്ടു തിരകളും രണ്ടുകാറുകളും...

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

ബന്തിയോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 1.7 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. പത്വാടി സന്തടുക്കയിലെ മുനീര്‍ (46) ആണ് അറസ്റ്റിലായത്. കുമ്പള എസ്.ഐ. എം.ബി ഷാജിക്ക് കിട്ടിയ...

കെ കുഞ്ഞിരാമന്‍ എം .എല്‍.എയുടെ വീടിന് സമീപം കൃത്രിമക്കാല്‍ കണ്ടെത്തി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംഭവം ഗൗരവത്തിലെടുത്ത് പൊലീസ്

ഉദുമ: ഉദുമ സിറ്റിംഗ് എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ വീടിന് സമീപം കൃത്രിമ കാല്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എം.എല്‍.എ.യുടെ കാല്‍ വെട്ടുമെന്ന് പറഞ്ഞ് യൂത്ത്...

തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി; ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി എന്നിവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക മൂന്നിടത്ത് തള്ളി. തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. ബിജെപി...

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു; യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറിയായേക്കും; നടന്‍ ലാലിന്റെ മരുമകന്‍ യൂത്ത് വിംഗ് അധ്യക്ഷന്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20യില്‍ ചേര്‍ന്നു. ശനിയാഴ്ച രാവിലെ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ്...

സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ ഇന്ത്യയും കുവൈത്തും; ലക്ഷ്യം വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തല്‍

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന്‍ രൂപീകരിക്കാന്‍ തീരുമാനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തലാണ് ലക്ഷ്യം. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുവൈത്ത് വിദേശകാര്യ...

ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍; സൗദിയിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടി

മസ്‌കത്ത്: ഓണ്‍ അറൈവല്‍ വിസക്ക് ബഹ്‌റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുതലാണ് ബഹ്‌റൈന്‍ ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉന്നത പ്രൊഫഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ്...

അവസാന അങ്കത്തിനൊരുങ്ങി ഇന്ത്യയും ഇംഗ്ലണ്ടും; ജയിച്ചാല്‍ പരമ്പര, മോദി സ്റ്റേഡിയത്തില്‍ തീപാറും

അഹ്‌മദാബാദ്: ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും അവസാന മത്സരത്തിന്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്നുജയിച്ചാല്‍ പരമ്പര നേടാമെന്നതിനാല്‍...

ഒരുപാട് ആണ്‍ സുഹൃത്തുക്കളുണ്ട്, പലരുടെയും കൂടെ ഡേറ്റിംഗിനും പോയി; പ്രണയം നടിച്ച് ഒപ്പം കൂടിയവരെല്ലാം മോഹിച്ചത് എന്റെ ശരീരം മാത്രം; തനിക്ക് പ്രണയം എന്ന വികാരത്തെ നിയന്ത്രിക്കാനാവുന്നില്ലെന്ന് റായ് ലക്ഷ്മി

കൊച്ചി: പ്രണയം നടിച്ച് അടുത്ത് കൂടിയവരെല്ലാം ശരീരം സ്വന്തമാക്കി ചതിച്ചുവെന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരറാണി റായ് ലക്ഷ്മി. തന്റെ പ്രണയത്തെ കുറിച്ചുള്ള തുെറന്നുപറച്ചിലിലാണ് താരം ഇക്കാര്യങ്ങളും വ്യക്തമാാക്കുന്നത്....

Page 849 of 1259 1 848 849 850 1,259

Recent Comments

No comments to show.