News Desk

News Desk

കാഞ്ഞങ്ങാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്ട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു. പടിഞ്ഞാറെക്കരയില്‍ താമസിക്കുന്ന വെള്ളിക്കോത്ത് അടോട്ട് സ്വദേശി പി.വി. ശശി (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 8മണിക്ക്...

യുപിഎസ്‍സി പരീക്ഷയ്ക്ക് ഓക്സിജന്‍ സിലണ്ടറുമായി ഉദ്യോഗാര്‍ഥി

യുപിഎസ്‍സി പരീക്ഷയ്ക്ക് ഓക്സിജന്‍ സിലണ്ടറുമായി ഉദ്യോഗാര്‍ഥി

എല്ലുകള്‍ക്ക് ഗുരുതര രോഗവും ശ്വസിക്കാനുള്ള തടസ്സവുമൊന്നും ലതീഷ അന്‍സാരിയുടെ വഴിമുടക്കിയില്ല, കോട്ടയം സ്വദേശിയായ 24 വയസ്സുകാരി ഞായറാഴ്‍ച്ച യുപിഎസ്‍സി സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതാന്‍ എത്തി. പ്രിലിമിനറി പരീക്ഷയാണ്...

ഖത്തര്‍-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി 110 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

ഖത്തര്‍-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റി 110 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

നെല്ലിക്കുന്ന്: ഖത്തര്‍-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി 110 നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. പ്രസിഡണ്ട് ഖാദര്‍ തൈവളപ്പ് നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്...

കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കാസര്‍കോട്: ഇഫ്താര്‍ സംഗമങ്ങള്‍ സൗഹൃദത്തിന്റെ സ്‌നേഹ സംഗമങ്ങളാണെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

മടിക്കൈയിലെ ബോംബേറ്: ജില്ലാ പൊലീസ് മേധാവി വിവരങ്ങള്‍ ശേഖരിച്ചു; പ്രതികള്‍ ഒളിവില്‍

മടിക്കൈയിലെ ബോംബേറ്: ജില്ലാ പൊലീസ് മേധാവി വിവരങ്ങള്‍ ശേഖരിച്ചു; പ്രതികള്‍ ഒളിവില്‍

കാഞ്ഞങ്ങാട്: മടിക്കൈ കോതോട്ടുപാറയില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് വിവരങ്ങള്‍ ശേഖരിച്ചു. സി.പി.എം നീലേശ്വരം ഏരിയാകമ്മിറ്റിയംഗവും എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ...

അപ്പക്കുഞ്ഞി മാസ്റ്റര്‍

അപ്പക്കുഞ്ഞി മാസ്റ്റര്‍

പനയാല്‍: മുന്‍ പള്ളിക്കര പഞ്ചായത്തംഗവും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന കൂട്ടപ്പുന്നയിലെ ടി. അപ്പക്കുഞ്ഞി മാസ്റ്റര്‍ (72) അന്തരിച്ചു. മൂപ്പത് വര്‍ഷത്തിലധികം കരിച്ചേരി ജി.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന അപ്പക്കുഞ്ഞി കല്ലളിയിലെ...

ഖദീജ പട്ടേല്‍

ഖദീജ പട്ടേല്‍

കാസര്‍കോട്: തളങ്കര പട്ടേല്‍ റോഡിലെ പരേതനായ ബായാര്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യയും ഷെയ്ക്കാലി പട്ടേലിന്റെ മകളുമായ ഖദീജ (76) അന്തരിച്ചു. മക്കള്‍: നാസര്‍ പട്ടേല്‍, നിസാര്‍ പട്ടേല്‍,...

ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ വക 155 കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം

ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ വക 155 കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം

കാസര്‍കോട്: ദുബായ്-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വക റമദാനില്‍ 155 കുടുംബങ്ങള്‍ക്ക് സഹായഹസ്തം. നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായ്-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി...

യുവതീപ്രവേശനത്തിനെതിരെ പ്രകടനം; ആറ് പേര്‍ക്ക് പിഴ

യുവതീപ്രവേശനത്തിനെതിരെ പ്രകടനം; ആറ് പേര്‍ക്ക് പിഴ

കാഞ്ഞങ്ങാട്: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കേസിലെ പ്രതികളായ കാഞ്ഞങ്ങാട് കടപ്പുറത്തെ ഡി.രാജേഷ് (21), പി.രാഹുല്‍ (28), ബാലന്‍ (49), കുഞ്ഞിക്കൃഷ്ണന്‍ (38), രൂപേഷ്...

ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഉപ്പള: ജയിലില്‍ നിന്നിറങ്ങിയ യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. ഉപ്പള ഹിദായത്ത് നഗറിലെ റിസ്വാനാണ്(23) വെട്ടേറ്റത്. കൈക്കും കാലിനും വെട്ടേറ്റ റിസ്വാനെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു....

Page 3 of 4 1 2 3 4

Recent Comments

No comments to show.