യുദ്ധത്തിനെതിരെ പ്രതിഷേധ കാര്‍ട്ടൂണ്‍
നീലേശ്വരം: റഷ്യ-യുക്രൈന്‍ യുദ്ധം ലോക സമാധാനത്തിന് ഭീഷണി സൃഷ്ടിച്ചു തുടരുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടികെ പ്രഭാകരകുമാര്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ യുദ്ധത്തിനെതിരെ പ്രതിഷേധകാര്‍ട്ടൂണ്‍ വരച്ചു. ...
Read more