Day: February 7, 2022

നബീസ

ചെര്‍ക്കള: വി.കെ. പാറയിലെ നബീസ (78) അന്തരിച്ചു. പരേതനായ ബേവിഞ്ച മമ്മുട്ടി ഹാജിയുടെ ഭാര്യയാണ്. മക്കള്‍: അഡ്വ. ബേവിഞ്ച അബ്ദുല്ല, അബ്ബാസ്, ഉമ്മര്‍, ബഷീര്‍, ബീഫാത്തിമ, റാബിയ, ...

Read more

അബ്ദുല്‍ഖാദര്‍ ഹാജി

ചെമ്പരിക്ക: ചെമ്പരിക്കയിലെ പൗരപ്രമുഖനും സുന്നീ സ്ഥാപന, സംഘടനാ സഹകാരിയുമായ നാലപ്പാട് അബ്ദുല്‍ഖാദര്‍ ഹാജി (75) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: എ.കെ മുഹമ്മദ് കുഞ്ഞി, സുല്‍ഫിക്കറലി, അബ്ദുല്‍റഹ്‌മാന്‍, ...

Read more

റഹ്‌മത്തുള്ള

മഞ്ചേശ്വരം: മഞ്ചേശ്വരം പഞ്ചായത്ത് മുസ്‌ലിം ലീഗ് മുന്‍ പ്രസിഡണ്ട് ഹൊസങ്കടി അംഗടിപ്പദവിലെ ഹാജി റഹ്‌മത്തുള്ള സാഹിബ് (80) അന്തരിച്ചു. റിട്ട. സീമാനായിരുന്നു. ദീര്‍ഘകാലം വാമഞ്ചൂര്‍ ബിലാല്‍ ജുമാമസ്ജിദ് ...

Read more

അബ്ദുല്‍ ഖാദര്‍ ഹാജി

സുള്ള്യ: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യാ സഹോദരി ഭര്‍ത്താവും ഗാന്ധി നഗര്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഖാദര്‍ ഹാജി കുത്തമൊട്ട (84) അന്തരിച്ചു. ...

Read more

ആയിഷ

വിദ്യാനഗര്‍: പരേതനായ മദീന മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ കൊവ്വല്‍ (93) അന്തരിച്ചു. മക്കള്‍: മറിയമ്മ, അബ്ദുല്‍ മജീദ്, ജലാലുദ്ദീന്‍, അബ്ദുല്‍റഹ്‌മാന്‍, സുഹറ, നഫീസ, ഹസന്‍, ഖൈറു, ...

Read more

കരുണാകരന്‍ നായര്‍

പെരിയ: കല്ല്യോട്ടെ പുക്കളം കരുണാകരന്‍ നായര്‍ (84) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: എ. ഗംഗാധരന്‍ നായര്‍ (ശ്രീശാസ്ത), എ. കാര്‍ത്ത്യായനി, എ. ലക്ഷ്മി, എ. ...

Read more

തോമസ് ഡിസൂസ

ബോവിക്കാനം: മല്ലത്തെ തോമസ് ഡിസൂസ (88) അന്തരിച്ചു. ഭാര്യ: പരേതയായ കര്‍മ്മിന ഡിസൂസ. മക്കള്‍: ബെര്‍ണാഡ് ഡിസൂസ, പോള്‍ ഡിസൂസ, ജോണി ഡിസൂസ, മേരി ഡിസൂസ. മരുമക്കള്‍: ...

Read more

യുവാവ് കുഴഞ്ഞുവീണുമരിച്ചു

ബോവിക്കാനം: മല്ലം കൊടവഞ്ചിയിലെ ബിജു എന്ന വിജയന്‍ (39) കുഴഞ്ഞ് വീണ് മരിച്ചു. കൂലിത്തൊഴിലാളിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള കളി കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ വീട്ടില്‍ എത്തിയ ഉടനെ ...

Read more

എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍; മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചവരും പിടിയില്‍

കാസര്‍കോട്: വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള നാലാംമൈലില്‍ താജ് അപ്പാര്‍ട്ടുമെന്റിലെ അബ്ദുല്‍മുനവറിനെ(24)യാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് ...

Read more

പ്രോസിക്യൂഷന്‍ വാദം തള്ളി ഹൈക്കോടതി; ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ വാദം തള്ളിയ ഹൈക്കോടതി നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ ഇന്ന് രാവിലെ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.