Day: September 28, 2021

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഏഴുവര്‍ഷം കഠിനതടവിനും 75000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ ഉക്കുടയിലെ ബാലകൃഷ്ണ(25)നെയാണ് ജില്ലാ ...

Read more

ചലച്ചിത്ര-സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

കോട്ടയം: ചലച്ചിത്ര-സീരിയല്‍ നടി രജനി എന്ന ശ്രീലക്ഷ്മി (38) അന്തരിച്ചു. സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെല്ലപ്പന്‍ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തില്‍ നൃത്തം ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;പിന്നീട് പെണ്‍കുട്ടിയെയും അമ്മയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി

കടബ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഇതേ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയും ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.