മുസ്ലിം അഭയാര്‍ത്ഥികളെ ഒഴിവാക്കി പൗരത്വം നല്‍കാനുള്ള നീക്കം: മുസ്ലിം ലീഗിന്റെ അപേക്ഷ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ദ് ...
Read more