Day: June 7, 2021

6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി പിടിയില്‍

മുള്ളേരിയ: 6.66 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. മുളിയാര്‍ കാനത്തൂരിലെ ചൊക്കു എന്ന ടി. കുഞ്ഞിരാമ(68)നെതിരെ എക്‌സൈസ് കേസെടുത്തു. കാസര്‍കോട് എക്‌സൈസ് സര്‍ക്കിളിലെ പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി ...

Read more

പാക്കിസ്ഥാനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കറാച്ചി: പാക്കിസ്ഥാനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചു. തെക്കന്‍ പാക്കിസ്ഥാനില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാളം ...

Read more

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍: മിന്നല്‍ പരിശോധനയുമായി ഓപ്പറേഷന്‍ പി ഹണ്ട്, 28 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുള്ള ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക ...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകീട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ...

Read more

കോവിഡ്: മകന് പിന്നാലെ അച്ഛനും മരിച്ചു

പെര്‍ള: മകന് പിന്നാലെ അച്ഛനും കോവിഡ് ബാധിച്ച് മരിച്ചു. മണിയംപാറ ദേരടുക്കയിലെ വാമന നായക്(68)ആണ് മരിച്ചത്. വാമന നായക്കിന്റെ മകനും പെര്‍ളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനുമായിരുന്ന സതീശന്‍(36) ...

Read more

ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു

കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ സ്വദേശി അസുഖംമൂലം മരിച്ചു. കുന്നിലിലെ ബീരാന്‍-ഖദീജ ദമ്പതികളുടെ മകനും ചൗക്കി ബദര്‍ നഗറില്‍ താമസക്കാരനുമായ അഷ്‌റഫ് (46) ആണ് മരിച്ചത്. ദീര്‍ഘകാലം ...

Read more

മകനെ വിമാനത്താവളത്തിലെത്തിച്ച് മടങ്ങാനൊരുങ്ങവെ ചെര്‍ക്കളയില്‍ വ്യാപാരിയായ പിതാവ് ഹൃദയാഘാതംമൂലം മരിച്ചു

ചെര്‍ക്കള: ബഹ്‌റൈനിലേക്ക് പോകുന്ന മകനെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച് യാത്രയാക്കി മടങ്ങാനൊരുങ്ങവെ ചെര്‍ക്കളയിലെ വ്യാപാരിയായ പിതാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെര്‍ക്കള ടൗണില്‍ ...

Read more

ചികിത്സയിലായിരുന്ന മദ്രസാധ്യാപകന്‍ മരിച്ചു

കുമ്പള: കുമ്പള മുനീറുല്‍ ഇസ്ലാം മദ്രസയിലെ സദര്‍ മുഅല്ലിമും കുമ്പള കുണ്ടങ്കരടുക്ക ത്വാഹ ഹിദായത്ത് മദ്രസ, കുമ്പള മാവിനക്കട്ടയിലെ റഹ്‌മാനിയ്യ മദ്രസ എന്നിവിടങ്ങളിലെ അധ്യാപകനുമായ മൊഗ്രാല്‍ കൊപ്പളം ...

Read more

പ്രതിശ്രുത വധു വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

മുള്ളേരിയ: പ്രതിശ്രുത വധുവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ നെടിയടുക്കയിലെ സുബ്ബ നായക്- ലളിത ദമ്പതികളുടെ മകള്‍ പ്രിയ(22)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണ്ണാടക ...

Read more

കൊടകര കുഴല്‍പ്പണ കേസ്: സഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കൊടകര കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയെങ്കിലും ഈ കേസുമായി ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.