ഹസ്സന്‍ കേരി
മഞ്ചേശ്വരം: എസ്.ഡി.പി.ഐ നേതാവ് മച്ചംപാടിയിലെ ഹസ്സന്‍ കേരി (42) അന്തരിച്ചു. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്നു. പിന്നീട് നെഗറ്റീവായെങ്കിലും ന്യുമോണിയയാണ് മരണകാരണം. മച്ചംപാടിയിലെ മൊയ്തീന്‍ കുഞ്ഞിയുടേയും ആസിയമ്മയുടേയും മകനാണ്. ...
Read more