നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തിലേക്ക് വീണു; ഇടതുകാല്‍ അറ്റുപോയ യാത്രക്കാരന്‍ ആസ്പത്രിയില്‍ മരിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരത്ത് ട്രെയിനിലെ കോച്ച് മാറിക്കയറാനുള്ള ശ്രമത്തിനിടെ ഒഡീഷ സ്വദേശി പിടിവിട്ട് പാളത്തില്‍ വീണു. ഇടതുകാല്‍ അറ്റ് ഗുരുതരാവസ്ഥയിലായ യാത്രക്കാരനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ...
Read more