Day: January 27, 2021

സംസ്ഥാനത്ത് 5659 പേര്‍ക്ക് കൂടി കോവിഡ്; 5006 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ...

Read more

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക തീര്‍ത്തു

ചീമേനി: വര്‍ഗീയ തീവ്രവാദ ശക്തികളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മതേതരത്വം ജനങ്ങളെ രണ്ടായി കാണാന്‍ അനുവദിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. ചീമേനിയില്‍ എസ്.കെ.എസ്.എസ്.എഫ്. ...

Read more

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ അനുമോദന സദസ് സംഘടിപ്പിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കെ.പി.എ. കുടുംബാംഗങ്ങളെ ആദരിക്കാന്‍ അനുമോദന സദസ് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ...

Read more

ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെ ചെറുവത്തൂര്‍ കയ്യൂര്‍ റോഡിലാണ് അപകടം. മുഴക്കോത്തേ തെക്കുമ്പാട് രതീഷ് (41) ആണ് മരിച്ചത്. മുമ്പ് ഡി.വൈ.എഫ്.ഐ ...

Read more

അസ്ഹറുദ്ദീന്റെ നേട്ടം സംസ്ഥാനത്തിന് അഭിമാനം-മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയ കാസര്‍കോടിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ ആകെ അഭിമാനമാണെന്നും അസ്ഹറുദ്ദീന്റെ ...

Read more

ദേളി കൂവ്വത്തൊട്ടി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു

ഷാര്‍ജ: ദേളി കൂവ്വത്തൊട്ടി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. കൂവ്വത്തൊട്ടിയിലെ അബ്ദുല്ലക്കുഞ്ഞി കെ.എ.(മുബാറക്-51) ആണ് അന്തരിച്ചത്. ഷാര്‍ജയില്‍ അല്‍ ഫയാ ഫാര്‍മസി നടത്തിവരികയായിരുന്നു. ഏതാനും ദിവസമായി അസുഖം മൂലം ...

Read more

വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: വിവിധ കേസുകളില്‍ പെട്ട് ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇന്ന് ...

Read more

മോഷ്ടിച്ച മോട്ടോര്‍ ബൈക്കിലെത്തി വീടുകളില്‍ കവര്‍ച്ചക്ക് ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

മംഗളൂരു: മോഷ്ടിച്ച മോട്ടോര്‍ ബൈക്കിലെത്തി വീടുകളില്‍ കവര്‍ച്ചക്ക് ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ബ്രഹ്‌മവര്‍ താലൂക്കിലെ ഷിരിയാരക്കടുത്ത് ഗുഡ്ഡാട്ടുവിലുള്ള ഏതാനും വീടുകളില്‍ നിന്നാണ് മോട്ടോര്‍ ...

Read more

മലയിടിഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ട കോളേജ് വിദ്യാര്‍ഥിയെ മൂന്നുദിവസമായിട്ടും പുറത്തെടുക്കാനായില്ല; പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നു

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മലയിടിഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ട കോളേജ് വിദ്യാര്‍ഥിയെ മൂന്നുദിവസമായിട്ടും പുറത്തെടുക്കാനായില്ല. ഉജൈര്‍ എസ്.ഡി.എം കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി കോഴ്‌സ് വിദ്യാര്‍ത്ഥിയായ സനത്ത് ഷെട്ടി (18)യെ കണ്ടെത്താനുള്ള ...

Read more

മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ കുഞ്ഞാമദ് പുഞ്ചാവി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ടുമായ പട്ടാക്കാലിലെ കുഞ്ഞാമദ് പുഞ്ചാവി (70) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. നഗരസഭയിലെ ആദ്യ കൗണ്‍സിലില്‍ അംഗമായിരുന്നു. മുസ്ലിംലീഗ് ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.