Day: December 23, 2020

ചെങ്കല്ല് – ക്വാറി തൊഴിലാളികളുടെ പ്രശ്നത്തിനായി ചെന്ന തന്നെ ജില്ലാ കലക്ടർ അവഹേളിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകും- ജമീല അഹ്മദ്

കാസർകോട്: ചെങ്കല്ല് - ക്വാറി തൊഴിലാളികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടള്ള പ്രശ്നം പരിഹരിക്കാൻ തൊഴിലാളി പ്രതിനിധികളുമായി ചെന്ന തന്നെ ജില്ലാ കലക്ടർ സംസാരിക്കാൻ കൂട്ടാക്കാതെ അവഹേളിച്ചതായി പ്രവാസി ...

Read more

പുതിയ കോവിഡ് ഭീഷണി; വീണ്ടും ജാഗ്രതയിലേക്ക്

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസിന്റെ വ്യാപനം ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് ജനിതക മാറ്റം ...

Read more

കുമ്പളയില്‍ കുടുങ്ങിയ ആന്ധ്രാസ്വദേശിയായ 91കാരന്‍ ആസ്പത്രിയില്‍; സംരക്ഷിക്കണമെന്നാവശ്യം

കുമ്പള: കോവിഡിനെ തുടര്‍ന്ന് കുമ്പളയില്‍ കുടുങ്ങിയ ആന്ധ്ര സ്വദേശിയായ 91കാരന്‍ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയില്‍. ആന്ധ്ര സ്വദേശിയായ നാഗസ്വാമിയാണ് ഒരുമാസത്തോളമായി കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ...

Read more

കുമ്പളയിലെ അല്‍ഫലാഹ് ട്രാവല്‍സ് ഉടമ യൂസഫ് ഹാജി അന്തരിച്ചു

കുമ്പള: കുമ്പളയിലെ അല്‍ഫലാഹ് ട്രാവല്‍സ് ഉടമയും മംഗളൂരുവിലെ വ്യാപാരിയുമായ ബംബ്രാണയിലെ എന്‍.വി. യൂസഫ് ഹാജി നമ്പടി (73) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച ...

Read more

പ്രസ്‌ക്ലബ്ബിന്റെ കെ.എം.അഹ്‌മദ് സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: കാസര്‍കോട് പ്രസ് ക്ലബ്ബ് കെ.എം. അഹ്‌മദിന്റെ അനുസ്മരണാര്‍ത്ഥം നല്‍കി വരുന്ന മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇത്തവണ ദൃശ്യമാധ്യമ വിഭാഗത്തിനാണ് അവാര്‍ഡ്. 2020 ജനുവരി ഒന്നിനും ...

Read more

ആയിഷ

തളങ്കര: തളങ്കര ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ സുലൈമാന്റെ ഭാര്യ ആയിഷ(56) അന്തരിച്ചു. പരേതരായ അയ്യങ്കോല്‍ ദര്‍ഘാസ് മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. മക്കള്‍: നജ്മുന്നിസ, ജുവൈരിയ, ഫൈസല്‍, മിസിരിയ, ...

Read more

സുബ്ബ നായക്

ബദിയടുക്ക: മാന്യ കാര്‍മാറിലെ കര്‍ഷകന്‍ സുബ്ബനായക് (80) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: കൃഷ്ണന്‍, സരസ്വതി, കാവേരി, വസന്തി, നാരായണ, ചെനിയപ്പ. മരുമക്കള്‍: കുമാരി, ചെനിയ, ശാന്തപ്പ, ...

Read more

ബി.കെ. ഇബ്രാഹിം

പരവനടുക്കം: ചെമ്മനാട് പാലിച്ചിയടുക്കത്തെ ബി.കെ ഇബ്രാഹിം (80) അന്തരിച്ചു. ദീര്‍ഘകാലം കപ്പണയടുക്കം ബദര്‍ ജുമാമസ്ജിദില്‍ മുഅദ്ദീനായിരുന്നു. പാലിച്ചിയടുക്കം നൂര്‍ മസ്ജിദ് ജനറല്‍ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് മെമ്പര്‍ ...

Read more

മോഹനന്‍

മാങ്ങാട്: അരമങ്ങാനത്തെ എ. മോഹനന്‍ (51)അന്തരിച്ചു. സി.പി.എം. മുന്‍ അരമങ്ങാനം രണ്ട് ബ്രാഞ്ചംഗമാണ്. ഭാര്യ: ലളിത. മക്കള്‍: മോഹിത്‌ലാല്‍, മോനിഷ (പ്ലസ് വന്‍ വിദ്യാര്‍ത്ഥിനി). പരേതരായ കണ്ണന്റെയും ...

Read more

അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍

പള്ളിക്കര: ബേക്കല്‍ മൗവ്വല്‍ ബിലാല്‍ നഗറിലെ അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ (70) അന്തരിച്ചു. ദീര്‍ഘ കാലമായി പള്ളിക്കര മഠം ബദരിയാ ജുമാമസ്ജിദ് കത്തീബായി ജോലി ചെയ്തുവരുന്നു. ഭാര്യ: ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.