വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു; എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: വീട്ടുമുറ്റത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളര്‍ന്ന് താഴേക്ക് പതിച്ചു. എത്തിയത് അയല്‍വീട്ടിലെ കിണറ്റിലേക്ക്. കണ്ണൂര്‍ ഇരിക്കൂറിനടുത്തെ ആയിപ്പുഴയിലാണ് സംഭവം. വാര്‍ത്ത കേട്ട് ആയിപ്പുഴ ഗവ. യു ...
Read more