കാഞ്ഞങ്ങാട്ട് വീണ്ടും കവര്‍ച്ച; നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് പൊളിച്ചെടുത്തു കൊണ്ടുപോയി
കാഞ്ഞങ്ങാട്: നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഡ്രൈവറുടെ സീറ്റ് അടര്‍ത്തിമാറ്റിക്കൊണ്ടുപോയി. മോഷണ പരമ്പര നടന്നുവരുന്ന കാഞ്ഞങ്ങാട്ടാണ് ഇന്നലെയും കവര്‍ച്ച നടന്നത്. കിഴക്കുംകര മാവുങ്കാല്‍ റോഡില്‍ പുതിയകണ്ടം വന്ദേമാതരം ബസ്‌സ്റ്റോപ്പിന് ...
Read more