അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് 8 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

11 May 2025 5:31 PM IST

അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് ദേഹത്തുവീണ് 8 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ

നാവായിക്കുളം കുടവൂര്‍ ലക്ഷം കോളനിയില്‍ എന്‍എന്‍ബി ഹൗസില്‍ സഹദിന്റെയും നാദിയയുടെയും മകള്‍ റുക് സാന ആണ് മരിച്ചത്.

More News

Share it