Kasaragod

ഉറങ്ങാന് കിടന്ന ഗൃഹനാഥന് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചു
ബേഡകം തച്ചനടുക്കത്തെ പുല്ലായിക്കൊടി നാരായണന് നായര് ആണ് മരിച്ചത്

ചെങ്കളയിലെ പൗരപ്രമുഖനും ഹൈദ്രോസ് ജുമാ മസ്ജിദ് ട്രഷററുമായിരുന്ന എം.എ മഹമൂദ് ഹാജി മുനമ്പത്ത് അന്തരിച്ചു
രക്തസമ്മര്ദ്ദത്തെ തുടര്ന്ന് ആസ്പത്രിയില് പ്രവേശിപ്പിച്ചിരുന്നു

ചള്ളങ്കയം സ്വദേശി സൗദിയില് മരിച്ചു
കാസര്കോട്: ചള്ളങ്കയം അമ്പേരി സ്വദേശി സൗദി അറേബ്യയിലെ ദമാമില് ജോലി സ്ഥലത്ത് അന്തരിച്ചു. അമ്പേരിയിലെ പരേതരായ ഹസൈനാര്...

ഗള്ഫുകാരന്റെ വീട്ടില് നിന്ന് 9 പവന് സ്വര്ണ്ണം കവര്ന്നതായി പരാതി
പെര്മുദ പെരിയടുക്ക മഞ്ചോടിയിലെ ഷെരീഫിന്റെ വീട്ടിലാണ് കവര്ച്ച നടന്നത്

കാണാതായ യുവാവ് തൂങ്ങിമരിച്ച നിലയില്
കുമ്പള ശാന്തിപ്പള്ളത്തെ പരേതനായ വിജയന്റെയും വിമലയുടെയും മകന് വിനയകുമാര് ആണ് മരിച്ചത്

1.76 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്
മുട്ടത്തൊടി ഇസത്ത് നഗറിലെ ബദറുദ്ദീന് എന്ന കാലിയാ ബദറുവിനെയാണ് വിദ്യാനഗര് പൊലീസ് അറസ്റ്റ് ചെയ്തത്

മയക്കുമരുന്നും മദ്യവും കടത്തിയ കേസിലെ പ്രതിക്ക് 7 വര്ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
കാഞ്ഞങ്ങാട് ആറങ്ങാടി ആരായിക്കടവിലെ അബ്ദുല് ഷെഫീഖിനെയാണ് കോടതി ശിക്ഷിച്ചത്

വീട്ടില് സൂക്ഷിച്ച 5.831 ഗ്രാം മെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റില്
മുണ്ടക്കണ്ടത്തെ എം. നിതിനെ ആണ് അറസ്റ്റ് ചെയ്തത്

ഹൃദയാഘാതത്തെ തുടര്ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ചട്ടഞ്ചാല് സ്കൂളിന് സമീപത്തെ ഷൈജുവിന്റെ ഭാര്യ സിന്ധു ആണ് മരിച്ചത്

റെയില്വേ സ്റ്റേഷന് റോഡില് ജില്ലി തെറിച്ച് കടയുടെ ഗ്ലാസ് തകര്ന്നു
കണ്ണാടിപള്ളിക്ക് സമീപത്തെ സാല്കോ ബസാര് ഷോപ്പിന്റെ മുന്വശത്തെ വലിയ ഗ്ലാസാണ് തകര്ന്നത്

സമാന്തര ലോട്ടറിക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്; കാല്ലക്ഷത്തിലധികം രൂപയുമായി 4 പേര് പിടിയില്
പരിശോധന നടത്തിയത് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്

ലക്ഷങ്ങളുടെ പുകയില ഉല്പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്; കുടുങ്ങിയത് വാഹന പരിശോധനയ്ക്കിടെ
മധൂര് ഹിദായത്ത് നഗര് സ്വദേശി അബൂബക്കര് സിദ്ദീഖ് ആണ് പിടിയിലായത്



















