
സൗജന്യമായി ഭൂമി പതിച്ച് നല്‍കുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചതായി റവന്യൂ മന്ത്രി
ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടര ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്

ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും
ഇതിനായി 812 കോടി രൂപ അനുവദിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൃഗസംരക്ഷണ വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിന് 7 വര്‍ഷം കഠിനതടവ്
മാണിയാട്ട് സൗത്തിലെ എ.വി പ്രതീഷിനാണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷ വിധിച്ചത്

കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി: കൊവ്വല്‍ പള്ളിയില്‍ റോഡ് ഭാഗികമായി അടച്ചിടും
ഒക്ടോബര്‍ 24 മുതല്‍ മൂന്ന് മാസത്തേക്കാണ് റോഡ് ഭാഗികമായി അടച്ചിടുന്നത്

ഓട്ടോ സ്റ്റാന്റ് മാറ്റാന്‍ എത്തിയ കരാര്‍ ജീവനക്കാരെ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു
50ല്‍ പരം ഓട്ടോകളാണ് ഇവിടെ നിര്‍ത്തിയിടുന്നത്

സംരക്ഷണമതില്‍ ഇടിഞ്ഞ് കിടപ്പുമുറിയുടെ ചുമര് തകര്‍ന്നു; അധ്യാപക ദമ്പതികളും പിഞ്ചുകുഞ്ഞും തലനാരിഴക്ക് രക്ഷപ്പെട്ടു
കളനാട് വില്ലേജ് ഓഫീസിന് സമീപത്തെ സാറാസ് ക്വാര്‍ട്ടേഴ്സിന്റെ മതില് ഇടിഞ്ഞുവീണ് കിടപ്പുമുറിയില്‍ പതിക്കുകയായിരുന്നു

ബൈക്ക് മഴയില്‍ തെന്നിമറിഞ്ഞ് ബസിനിടിയില്പെട്ട് പാലക്കുന്ന് സ്വദേശി മരിച്ചു
ചന്ദ്രപുരത്തെ വിശ്വനാഥന്റെയും സജിനിയുടെയും മകന് വിഷ്ണു ആണ് അപകടത്തില്‍ മരിച്ചത്

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
കനത്ത സുരക്ഷയില്‍ പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്

കര്‍ണാടകയില്‍ കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് പൊലീസിന്റെ വെടിയേറ്റു
അനധികൃത കാലിക്കടത്ത് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം

കാസര്‍കോട് ഗവ.കോളജിലെ മുന്‍ പ്രൊഫസര്‍ വി. ഗോപിനാഥന് നിലമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചു
പഠന യാത്രയ്ക്കിടെയായിരുന്നു അന്ത്യം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
മരിച്ചത് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനിയായ 78 കാരി

നവി മുംബൈയിലെ ഫ് ളാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം; മരിച്ചവരില്‍ 6 വയസുള്ള കുട്ടിയും
പത്തോളം പേര്‍ക്ക് പരിക്കേറ്റു
Top Stories












