Kerala

കന്യാസ്ത്രീ വേഷത്തിലെത്തി സംസ്ഥാന ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി കാസര്‍കോട് സ്വദേശിയായ സബീന
സ്പോട്സ് വേഷത്തില്‍ എത്തി മത്സരിച്ചവരെയെല്ലാം പിന്തള്ളി കൊണ്ട് അതിവേഗമാണ് സബീന കുതിച്ചത്

സൗജന്യമായി ഭൂമി പതിച്ച് നല്‍കുന്നതിനുള്ള വരുമാന പരിധി വര്‍ധിപ്പിച്ചതായി റവന്യൂ മന്ത്രി
ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ടര ലക്ഷം രൂപയായാണ് വര്‍ദ്ധിപ്പിച്ചത്

ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും
ഇതിനായി 812 കോടി രൂപ അനുവദിച്ചു

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
കനത്ത സുരക്ഷയില്‍ പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
മരിച്ചത് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിനിയായ 78 കാരി

നവംബര്‍ ഒന്നു മുതല്‍ സ്ത്രീ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോയില്‍ സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് 10% വരെ വിലക്കുറവ്
സപ്ലൈകോ നിലവില്‍ നല്കുന്ന വിലക്കുറവിന് പുറമേയാണ് ഇത്

കെ.എസ്.ആര്.ടി.സി സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു; പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ് ഭവന് ഡിപ്പോയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും

മുജീബ് അഹ്മദ് എ.ഐ.എഫ്.എം.പി ദേശീയ ഉപാധ്യക്ഷന്‍
ലക്നൗ: രാജ്യത്തെ പ്രസുടമകളുടെ അപക്സ് ബോഡിയായ ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് (എ.ഐ.എഫ്.എം.പി.) ദേശീയ...

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു; പ്രതിഷേധവുമായി ജീവനക്കാര്‍
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്

1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍
പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കും

സംസ്ഥാനത്ത് 5 പുതിയ ദേശീയപാതകള്‍ കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് വീണ്ടും പേവിഷബാധ മരണം; പത്തനംതിട്ടയില്‍ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്


















