Achievement
യു.കെയില് റൈസിംഗ് സ്റ്റാര് അവാര്ഡ് നേടി റിഷാന് പൂച്ചക്കാട്
പള്ളിക്കര: ഇംഗ്ലണ്ട് കേന്ദ്രീകരിച്ചുള്ള ജേര്സി ഫൈനാന്സ് കമ്പനി വര്ഷം തോറും നല്കി വരുന്ന റൈസിംഗ് സ്റ്റാര്...
സവിത പുണ്ടൂര് കാസര്കോട് ഡി.ഇ.ഒ ആയി ചുമതലയേറ്റു
കാസര്കോട്: കാസര്കോട് ഗവ. ഗേള്സ് ഹയര് സെക്കണ്ടറി സ്കൂള് ഹെഡ്മിസ്ട്രസ്സായിരുന്ന സവിത പുണ്ടൂര് ഇനി കാസര്കോട്...
വി.വി. പ്രഭാകരന് സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്വാഹക സമിതിയംഗം
കാസര്കോട്: സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്വാഹക സമിതിയംഗമായി മുതിര്ന്ന മാധ്യമ പ്രവര്ത്തകനും എഴുത്തുകാരനുമായ വി.വി....
ഷാനവാസ് പാദൂരിന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ഡല്ഹി ആസ്ഥാനമായ സെന്ട്രല് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരത്തിന് കാസര്കോട് ജില്ലാ പഞ്ചായത്ത്...
തിളക്കം ചൂടി ഹൃദിന്
നീലേശ്വരം: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില് എസ്.സി വിഭാഗത്തില് സംസ്ഥാന തലത്തില് രണ്ടാം റാങ്ക് നേടി നീലേശ്വരം സ്വദേശി...
എഞ്ചിനീയറിംഗ്: ജില്ലയില് ഒന്നാമനായി അരവിന്ദ്
കാഞ്ഞങ്ങാട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില് ജില്ലയില് ഒന്നാമനായി ദുര്ഗ ഹൈസ്ക്കൂളിന് സമീപം ആളറായില് എസ്. അരവിന്ദ്....
കീം ബിഫാം പ്രവേശന പരീക്ഷ: ജില്ലയില് ആയിഷത്ത് സഹല ഒന്നാമത്
കാസര്കോട്: കീം ബിഫാം പ്രവേശന പരീക്ഷയില് ജില്ലയില് ഒന്നാംസ്ഥാനം നേടി മധൂര് കുഡ്ലു മന്നിപ്പാടിയിലെ ടി.കെ ആയിഷത്ത് സഹല....
മഠത്തില് മുസ്തഫ അവാര്ഡ് യഹ്യ തളങ്കരക്ക്
കോഴിക്കോട്: പ്രവാസലോകത്ത് സാമൂഹ്യ-സാംസ്കാരിക- ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവര്ത്തനത്തില് സേവനമനുഷ്ഠിച്ച മികച്ച...
പി.പി.കുഞ്ഞികൃഷ്ണന് നായര് ലയണ്സ് ക്ലബ് റീജ്യണല് ചെയര്മാന്
നേരത്തെ സെക്രട്ടറി, പ്രസിഡന്റ്, സോണ് ചെയര്മാന്, ലയണ്സ് ഡിസ്ട്രിക്ട് കമ്മിറ്റികളുടെ ചെയര്മാന്, അഡീഷണല് ക്യാബിനറ്റ്...
നിയമസഭ സംഘടിപ്പിച്ച സംസ്ഥാന ഉപന്യാസ മത്സരം: കാസര്കോട് സ്വദേശി മുബശ്ശിറിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില് സ്കൂള്, കോളേജ്...
നടന് പ്രയാണ് വിഷ്ണുവിന് ടെലിവിഷന് പുരസ്ക്കാരം
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവ് പൂവച്ചല് ഖാദറിന്റെ സ്മരണാര്ത്ഥം പ്രവര്ത്തിക്കുന്ന പൂവച്ചല് ഖാദര്...
സപര്യ വായനാ പുരസ്കാരം എം.കെ ഗോപകുമാറിനും ഫറീന കോട്ടപ്പുറത്തിനും
കാഞ്ഞങ്ങാട്: സപര്യ സാംസ്കാരിക സമിതി വായനാവാരത്തിന്റെ ഭാഗമായി ഏര്പ്പെടുത്തിയ മികച്ച വായനക്കാരനുളള പുരസ്കാരം എം.കെ...