Gulf Social
രക്തദാനം: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിക്ക് ദുബായ് ഗവണ്മെന്റിന്റെ പ്രശംസാപത്രം
ദുബായ്: ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ് ബ്ലഡ് ഡൊണേഷന്‍ ടീമുമായി സഹകരിച്ച് ദുബായ് ബ്ലഡ്...
ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി
സേവന മികവിന്റെ 50 വര്‍ഷം
പ്രവാസികള്‍ അനുഭവിക്കുന്ന ആശങ്കകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയെ ധരിപ്പിച്ച് നിസാര്‍ തളങ്കര
ദുബായ്: പ്രവാസികളുടെ യാത്രാസംബന്ധമായ വിവരങ്ങള്‍ കാലെകൂട്ടി കസ്റ്റംസിനെ അറിയിക്കണമെന്ന പുതിയ കേന്ദ്രനിയമത്തിലെ അപാകതകളും...
ദുബായില്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെ അപകടം; നടന് അജിത് കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
ദുബായ്: പ്രശസ്ത നടന് അജിത് കുമാര്‍ റേസിംഗ് കാര്‍ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു....
ദുബായ് ടിഫ വീക്ക്ലി സീസണ്-10 ടീം ബ്ലൂ ജേതാക്കള്‍
ദുബായ്: പ്രവാസലോകത്തെ തളങ്കര ഫുട്ബോള്‍ കൂട്ടായ്മയായ ടിഫ വീക്കിലി സീസണ്-10 ഫൈനലില്‍ ടിഫ ഗ്രീന്‍ ടീമീനെ പരാജയപ്പെടുത്തി...
ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി: ഹാരിസ് പ്രസി., സര്‍ഫ്രാസ് ജന.സെക്ര.
ദുബായ്: ദുബായ് കെ.എം. സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ നിലവില്‍ വന്നു. ഹാരിസ് ബ്രദേഴ്സിനെ...
സ്വീകരണം നല്കി
ദുബായ്: യു.എ.ഇയില്‍ എത്തിയ ചെങ്കള ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഇഖ്റഹ് ഖുര്‍ആന്‍ കോളേജ്...
യു.എ.ഇ പൊതുമാപ്പ്; ബോധവല്‍ക്കരണവുമായി കെ.എം.സി.സി
ദുബായ്: യു.എ.ഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നിയമപരമാകുന്നതിനോ പിഴയോ പ്രവേശന നിരോധനമോകൂടാതെ രാജ്യം വിട്ട്...
യു.എ.ഇ തുരുത്തി പ്രീമിയര്‍ ലീഗ് സീസണ്-1 ലോഗോ പ്രകാശനം ചെയ്തു
ദുബായ്: ഡിസംബര്‍ 14ന് ദുബായ് സ്പോര്‍ട്സ് ബേ അബു ഹൈല്‍ ഗ്രൗണ്ടില്‍ നടക്കുന്ന യു.എ.ഇ തുരുത്തി പ്രീമിയര്‍ ലീഗ് 2024...
ആസ്ക് ജി.സി.സി പ്രീമിയര്‍ ലീഗ് സീസണ് 3 - ടീം ബുറാഖ ചാമ്പ്യന്‍സ്
ദുബായ്: ആസ്ക് ആലംപാടി ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച ആസ്ക് ജി.സി.സി പ്രീമിയര്‍ ലീഗ് സമാപിച്ചു.ആറ് ടീമുകളുടെ...
പള്ളിപ്പുഴ സോക്കര്‍ ഫെസ്റ്റ് ഫിക്സ്ച്ചര്‍ പ്രകാശനം നിര്‍വഹിച്ചു
ദുബായ്: യു.എ.ഇ കെ.എം.സി.സി പള്ളിപ്പുഴ ശാഖ കമ്മിറ്റി ആതിഥ്യമരുളുന്ന പള്ളിപ്പുഴ സോക്കര്‍ ഫെസ്റ്റ്-2024ന്റെ ഫിക്സ്ച്ചര്‍...
ഖത്തര്‍ കെ.എം.സി.സി ഗസ്റ്റ് ടോക്ക് സംഘടിപ്പിച്ചു
ദോഹ: കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗസ്റ്റ് ടോക്ക്...