Remembrance
ഹനീഫ്, വീണ്ടും കാണാന്‍ കൊതിച്ചവരെല്ലാം കരഞ്ഞു തളരുകയാണല്ലോ...
പുലര്‍ച്ചെ നാലുമണി പിന്നിട്ടതേയുള്ളൂ. തളങ്കര പാലിയേറ്റീവ് കെയര്‍ പ്രവര്ത്തകന് മുഹമ്മദലി മമ്മിയുടെ ഫോണ്‍ കോള്‍....
കാസര്‍കോടിന്റെ വ്യാപാര മേഖലക്ക് ഉണര്‍വ്വേകിയ ഐവ സുലൈമാന്‍ ഹാജി
കാസര്‍കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ പഴയ ബസ് സ്റ്റാന്റിലെ കെ.എസ്. റോഡില്‍ നിന്ന് വ്യാപാരം പച്ചപിടിക്കാതെ പലരും...
കോടി മുനീറിന് ഒരു ബാല്യകാല സുഹൃത്തിന്റെ കണ്ണീര് തര്‍പ്പണം
'മണ്ണില്‍ നിന്ന് സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നിന്നെ മടക്കപ്പെടുന്നു, പിന്നീട് അതില്‍ നിന്ന് തന്നെ നിങ്ങളെ...
പൊവ്വലിന്റെ സ്നേഹ സാന്നിധ്യം
പൊവ്വല്‍ ഗ്രാമത്തിന് ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിച്ച് പ്രിയങ്കരനായ മുക്രി മഹമൂദ് മുസ്ലിയാര് ഈ...
മഹ്മൂദ് മുക്രി ഉസ്താദ്; പൊവ്വലിന്റെ പ്രിയപ്പെട്ട ഗുരുനാഥന്
പൊവ്വല്‍ നാടിന്റെ പതിറ്റാണ്ടുകളുടെ തനിമയും സംസ്കാരവും തൊട്ടറിഞ്ഞും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കിയും നാടിനൊപ്പം...
പുസ്തക പ്രേമിയായിരുന്ന ടി.എ. ഇബ്രാഹിം സാഹിബ്...
മുസ്ലിംലീഗ് പാര്‍ട്ടിയെ അതിരറ്റ് സ്നേഹിച്ച ഇബ്രാഹിം സാഹിബ്, നേതാക്കളോട് ആദരവും അവരുടെ വാക്കുകള്‍ക്ക് മഹത്വവും അവരുടെ...
പാടലടുക്കക്ക് വഴിവിളക്കായിരുന്ന ഡ്രൈവര്‍ അബ്ദുല്റഹ്മാന്
പാടലടുക്കയിലെ ഡ്രൈവര്‍ അബ്ദുറഹ്മാന് അദ്രാന്ച്ച ഇനിയില്ല. അദ്ദേഹത്തിന്റെ വിയോഗം, പാടലടുക്ക എന്ന നാട്ടില്‍ ആ ശൂന്യത...
എന്നും സ്നേഹ മധുരം നിറച്ച സിറാജ് എന്ന കൂട്ടുകാരന്
കഴിഞ്ഞ ദിവസം ഒരു ഞെട്ടലോടെയാണ് സിറാജ് ചിറാക്കലിന്റെ നിര്യാണവാര്‍ത്ത അറിഞ്ഞത്. എന്റെ സഹപാഠി. ഒന്നാംതരം തൊട്ട് മൂന്നുവരെ...
കാസര്‍കോടിനെ സ്നേഹിച്ച ഡോ. ബി.എസ് റാവു
കാസര്‍കോട് കണ്ട മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ബി.എസ്. റാവുവെന്ന് നിസ്സംശയം പറയാം. പഠന കാലത്ത് തന്നെ മികവ് തെളിയിച്ച...
ഗഫൂര്‍ ബാക്കിവെച്ചുപോയ മധുരിക്കുന്ന ഓര്‍മ്മകള്‍...
കര്‍ക്കടത്തിലെ തിമിര്‍ത്തു പെയ്ത മഴയോടൊപ്പം ഹൃദയത്തെ പിളര്‍ത്തി വന്ന സുഹൃത്ത് അടുക്കത്ത് ബയല് ഗഫുറി ന്റെ മരണ വാര്‍ത്ത...
ഒന്നാം സ്വഫില്‍ ഇനിയാ സാന്നിധ്യമുണ്ടാവില്ല...
ഓര്‍മ്മകളുടെ തീരത്തേക്ക് ആ നന്മയുടെ തിരയും മടങ്ങുകയാണ്. ആലിമീങ്ങളെയും സയ്യിദന്മാരെയും ഹൃദയംകൊണ്ട് ആദരിക്കാനും അവരുടെ...
ഞങ്ങളെ തനിച്ചാക്കി ഹനീഫാ, നീ ഇത്ര പെട്ടെന്ന് പോയ് കളഞ്ഞല്ലോ...
കഴിഞ്ഞ ദിവസം രാത്രി നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് കണ്ടപ്പോള്‍ വലിയ ഉത്സാഹത്തിലായിരുന്നല്ലോ നീ. എത്രനേരം നമ്മള്...