Movie
പൃഥ്വിരാജ് വീണ്ടും ബോളിവുഡില്; 'സര്സമീന്റെ' അനൗണ്സ് മെന്റ് വീഡിയോ പുറത്ത്
പൃഥ്വിയുടേയും കാജോളിന്റേയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ
വിജയ് സേതുപതി, നിത്യ മേനോന് ചിത്രം തലൈവന് തലൈവി ജൂലൈ 25 ന് തിയേറ്ററുകളില്
റൊമാന്റിക് കോമഡി ഗണത്തില് പെടുന്ന ചിത്രത്തില് ആകാശവീരന് എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്
10 വര്ഷങ്ങള്ക്ക് ശേഷം ബഹുഭാഷാ ചിത്രമായ കില്ലറിലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് സംവിധായകന് എസ്.ജെ. സൂര്യ
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരു പാന് ഇന്ത്യന് ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില് ഇന്ത്യന്...
'ഫീനിക്സില്' നായകനായി വിജയ് സേതുപതിയുടെ മകന് സൂര്യ; ചിത്രം ജൂലൈ 4 ന് തിയേറ്ററുകളിലേക്ക്
ആക്ഷന് രംഗങ്ങളാല് സമ്പന്നമാണ് ഈ ചിത്രം
മോഹന് ലാല് അതിഥി വേഷത്തില് എത്തുന്ന വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പയുടെ അഡ്വാന്സ് ബുക്കിംഗ് ആരംഭിച്ചു
കണ്ണപ്പയില് കിരാത എന്ന വേഷത്തിലാണ് മോഹന്ലാല് എത്തുന്നത്
ഒടുവില് പ്രേക്ഷകര് കാത്തിരുന്ന മഹേഷ് നാരായണന് ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മോഹന് ലാല് ; 'പാട്രിയറ്റ്'
ഏറെ കാലത്തിനുശേഷം മോഹന്ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
രജനീകാന്ത് ചിത്രം 'കൂലി'യിലെ മ്യൂസിക് വിഡിയോ 25 ന് പുറത്തിറക്കും
രജനീകാന്തിന്റെ 171-ാമത്തെ ചിത്രമാണ് കൂലി
ടൊവിനോ തോമസിന്റെ പുതിയ ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ചിത്രീകരണം ആരംഭിച്ചു
കയാദു ലോഹറാണ് നായികയായെത്തുന്നത്
കാത്തിരിപ്പുകള്ക്ക് വിരാമം; ദൃശ്യം 3 യുടെ ചിത്രീകരണം സെപ്റ്റംബറില് തുടങ്ങും, മാര്ച്ചില് റിലീസ് ചെയ്യും
ചിത്രത്തിലെ മുഴുവന് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള് അടുത്ത ആഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷ
'കറുപ്പ്': ആര്ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ ബിഗ് ബജറ്റ് എന്റര് ടെയ് നര് ചിത്രത്തിന്റെ ടൈറ്റില് പോസ്റ്റര് പുറത്ത്
രണ്ട് പതിറ്റാണ്ടുകള്ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
19 വര്ഷങ്ങള്ക്ക് ശേഷം സുരേഷ് ഗോപി വക്കീല് വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂണ് 27 ന് തിയേറ്ററുകളില്; ചിത്രം ഒടിടിയിലേക്കും
സുരേഷ് ഗോപിയുടെ മകന് മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്
കീര്ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം 'ഉപ്പു കപ്പുറമ്പു' നേരിട്ട് ഒടിടിയിലേക്ക്; റിലീസ് ജൂലൈ 4 ന്
തെലുങ്കില് ചിത്രീകരിച്ച ചിത്രം തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ഒടിടി പ്ലാറ്റ് ഫോമില് ഡബ്ബ് ചെയ്യപ്പെടും