ഇതാ എയര് ബൈക്ക്; ബൈക്കിനേക്കാള് ഭാരം കുറവ്; മണിക്കൂറില് വേഗത 200 കി.മീ
ബൈക്കിനേക്കാള് ഭാരം കുറവും മണിക്കൂറില് 200 കിലോ മീറ്റര് വരെ വേഗത്തില് പറക്കാന് കഴിയുന്നതുമായ എയര് ബൈക്ക്...
ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്താന് പാടില്ല; പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല; മന്ത്രി വി ശിവന്കുട്ടി
ഇത്തരം സ്കൂളുകള്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
എസ്.എസ്.എല്.സി 'സേ' പരീക്ഷ ഈ മാസം 28 മുതല് ജൂണ് 2 വരെ
പരമാവധി 3 വിഷയങ്ങള് വരെ എഴുതാം
ബി. എസ്. എന്. എലിന്റെ മാതൃദിന ഓഫര്; 2 റീചാര്ജ് പ്ലാനുകള്ക്ക് അധിക വാലിഡിറ്റി
മെയ് 7 മുതല് മെയ് 14 വരെയാണ് പ്രത്യേക ഓഫര് സാധുതയുള്ളത്.
എസ്.എസ്.എല്.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5
വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടിയാണ് വാര്ത്താസമ്മേളനത്തില് ഫലം പ്രഖ്യാപിച്ചത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചില്ല; പ്രചാരണം വ്യാജം
ഇന്ത്യ-പാക് സംഘര്ഷം രൂക്ഷമായ സാഹചര്യത്തില് സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്ക്കെതിരെ മുന്നറിയിപ്പ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില് എല്ലാ മാസവും വിദ്യാര്ഥികള്ക്കായി ക്ലാസ് തല പരീക്ഷകള് നടത്താന് തീരുമാനം
ഓണക്കാലത്തും ക്രിസ്മസ് സമയത്തും നടത്തുന്ന ടേം പരീക്ഷകള്ക്ക് പകരം ഒക്ടോബറില് മിഡ് ടേം പരീക്ഷയും മാര്ച്ചില് വാര്ഷിക...
ആമസോണില് ആപ്പിള് ഐഫോണ് 15 വെറും 24,950 രൂപയ്ക്ക്; മറ്റ് വിശദാംശങ്ങള് അറിയാം
ഫോണിന്റെ വില കുറയ്ക്കുക മാത്രമല്ല, അവിശ്വസനീയമാം വിധം കുറഞ്ഞ വിലയിലേക്ക് കൊണ്ടുവരാന് കഴിയുന്ന ഒരു എക്സ്ചേഞ്ച് ഓഫറും...
പ്ലസ് വണ് പ്രവേശനം; മലപ്പുറത്തും കാസര്കോട്ടും അനുവദിച്ച 138 താല്ക്കാലിക ബാച്ചുകള് നിലനിര്ത്തും
മാര്ജിനല് സീറ്റ് വര്ധനയിലൂടെ 64,040 സീറ്റുകളും താല്ക്കാലിക ബാച്ചുകളിലൂടെ 17290 സീറ്റുകളുമാണ് അധികമായി ലഭിക്കുക.
5000 എംഎഎച്ച് ബാറ്ററി ഉള്പ്പെടെ ആകര്ഷകമായ സവിശേഷതകളുള്ള ബജറ്റ്-ഫ്രണ്ട് ലി സ്മാര്ട്ട് ഫോണുമായി ലാവ; വിലയും തുച്ഛം
റേഡിയന്റ് ബ്ലാക്ക്, സ്പാര്ക്കിംഗ് ഐവറി എന്നിങ്ങനെ രണ്ട് ആകര്ഷകമായ നിറങ്ങളില് സ്മാര്ട്ട് ഫോണ് ലഭ്യമാകും
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ പാകിസ്താന് പ്രചരിപ്പിക്കുന്ന തെറ്റായ വാര്ത്തകള്: വിശദീകരണവുമായി കേന്ദ്ര സര്ക്കാര്
പാകിസ്താന് മാധ്യമങ്ങളും ചില സോഷ്യല് മീഡിയ അക്കൗണ്ടുകളും ഇന്ത്യയ്ക്ക് പാകിസ്താന് തിരിച്ചടി നല്കി എന്ന തരത്തില്...
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന് പ്രഖ്യാപിക്കും
മൂല്യനിര്ണ്ണയം പൂര്ത്തിയായതായി മന്ത്രി വി ശിവന്കുട്ടി
Begin typing your search above and press return to search.
Top Stories