EDITORIAL
ഇരുട്ടിലാഴ്ത്തുന്ന അനാസ്ഥകള്
കാലവര്ഷം ആരംഭിച്ചതോടെ കാസര്കോട് ജില്ലയിലെ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. ശക്തമായ കാറ്റിലും മഴയിലും മരങ്ങള്...
ജാഗ്രത വേണം, കാലവര്ഷം കലിതുള്ളുകയാണ്
സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവര്ഷം വന് നാശനഷ്ടങ്ങള് വരുത്തി തിമര്ത്ത് പെയ്യുകയാണ്. കെടുതികളും കനത്ത നാശനഷ്ടങ്ങളും...
പകര്ച്ചവ്യാധികള്ക്കെതിരെ ജാഗ്രത വേണം
കാസര്കോട് ജില്ലയില് ഒരാഴ്ചയോളമായി കനത്ത മഴ തുടരുകയാണ്. കാലവര്ഷത്തിന് ഇനിയും ആഴ്ചകളുണ്ടെങ്കിലും അതിന് സമാനമായ...
കുട്ടികള്ക്കെതിരായ അതിക്രമങ്ങള്
ലോകത്തിന്റെ വിവിധ ഭാഗങ്ങളില് കുട്ടികള്ക്കെതിരായ അതിക്രമങ്ങള് വര്ധിച്ചുവരികയാണ്. ഇന്ത്യയില്, പ്രത്യേകിച്ച്...
അതിതീവ്ര മഴയും കെടുതികളും
കേരളത്തില് കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴ വ്യാപകനാശനഷ്ടങ്ങള്ക്ക് കാരണമായിരിക്കുകയാണ്. ശക്തമായ വേനല്മഴ ലഭിക്കാതിരുന്ന...
ദളിതര്ക്കെതിരായ അക്രമങ്ങള്
രാജ്യത്ത് ദളിതര്ക്കെതിരായ അക്രമങ്ങള് വര്ധിക്കുന്നതായാണ് ഏറ്റവും പുതിയ കണക്കുകള് സൂചിപ്പിക്കുന്നത്. കേരളത്തിലും...
പെണ്കുട്ടികളെ ചൂഷണം ചെയ്ത് കൊല്ലുന്നവര്
നിര്ധന കുടുംബങ്ങളില്പെട്ട പെണ്കുട്ടികളെ ചൂഷണം ചെയ്താലും കൊലപ്പെടുത്തിയാലും ചോദിക്കാനും പറയാനും ആരുമുണ്ടാകില്ലെന്നാണ്...
തുടരുന്ന വന്യമൃഗഭീഷണി
കേരളത്തില് വയനാട് അടക്കമുള്ള ജില്ലകളില് വന്യമൃഗങ്ങളുടെ ആക്രമണങ്ങള് തുടരുകയാണ്. കാട്ടാനകളുടെ ആക്രമണത്തില്...
സൂക്ഷിക്കണം, സൂര്യാഘാതത്തെ
കൊടും ചൂടില് തളര്ന്നുവീഴുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കേരളത്തില് വര്ധിക്കുകയാണ്. കഴിഞ്ഞ ദിവസം...
ഒറ്റനമ്പര് ചൂതാട്ട സംഘം പിടിമുറുക്കുമ്പോള്
കാസര്കോട് ജില്ലയില് ഒറ്റനമ്പര് ചൂതാട്ട മാഫിയകള് പിടിമുറുക്കുകയാണ്. നഗരങ്ങള് കേന്ദ്രീകരിച്ചാണ് ഒറ്റനമ്പര് ചൂതാട്ടം...
കുന്നിടിച്ചുള്ള വികസനവും ദുരന്തങ്ങളും
കുന്നിടിച്ചുള്ള വികസന പ്രവര്ത്തനങ്ങളൊക്കെയും ക്ഷണിച്ചുവരുത്തുന്നത് വലിയ ദുരന്തങ്ങളാണ്. ദേശീയപാത വികസനത്തിനായി...
കുഴികള് നികത്താന് വൈകരുത്
മഴക്കാലം വരാന് ഇനി അധികനാളില്ല. കാസര്കോട് ജില്ലയില് റോഡ് ഗതാഗതത്തിന് ഭീഷണിയായി നിരവധി കുഴികള്...