Kumbala

പന്നിയും രണ്ട് കുഞ്ഞുങ്ങളും അജ്ഞാത വാഹനമിടിച്ച് ചത്തനിലയില്‍
കുമ്പള ആരിക്കാടി കടവത്ത് ദേശീയപാത റോഡില്‍ ടോള്‍ പ്ലാസക്ക് സമീപത്താണ് അപകടം

ദീപാവലിക്ക് വീട്ടില്‍ അലങ്കരിച്ച വൈദ്യുതി സാമഗ്രികള്‍ അഴിച്ച് മാറ്റുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
പുത്തിഗെ ആശാരി മൂലയിലെ നാഗേഷ് ആചാര്യ- ഹേമലത ദമ്പതികളുടെ മകന് രാജേഷ് ആചാര്യയാണ് മരിച്ചത്

ദീപാവലി ആഘോഷത്തിനായി സൂക്ഷിച്ച 4500 കിലോയിലധികം പടക്കം പൊലീസ് പിടികൂടി
അനന്തപുരം ഇന്റസ്ട്രിയല്‍ ഫാക്ടറിയില്‍ നിന്നാണ് പടക്കം പിടിച്ചെടുത്തത്

കുമ്പളയില്‍ 19 മണിക്കൂര്‍ വൈദ്യുതി മുടങ്ങി; വെന്തുരുകിയ നാട്ടുകാര്‍ ഓഫീസിലെത്തി ജീവനക്കാരെ വളഞ്ഞുവെച്ചു
കുമ്പള പൊലീസെത്തി ജീവനക്കാര്‍ക്ക് സംരക്ഷണം നല്കി

കുമ്പളയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്ക്കരണത്തില്‍ വ്യാപക പ്രതിഷേധം
15നുശേഷം യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍

മഡ്ക്ക കളിയിലേര്‍പ്പെട്ട മൂന്നുപേര്‍ ലക്ഷക്കണക്കിന് രൂപയുമായി അറസ്റ്റില്‍
ശാന്തിപ്പള്ളത്തെ ചന്ദ്രു, ദേവി നഗറിലെ വിഘ്നേശ്, സൂരംബയലിലെ പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയ കേസില്‍ ഒരു പ്രതി അറസ്റ്റില്‍
ബേളയിലെ അക്ഷയ് കുമാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്

നൃത്തം ചെയ്യാനുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം അധ്യാപകര്‍ തടഞ്ഞു; കൂട്ടം കൂടിയ കുട്ടികളെ പൊലീസ് വിരട്ടിയോടിച്ചു
സംഭവം കുമ്പള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവന്ന കലോത്സവത്തിനിടെ

നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച എട്ടു ടണ്‍ മണല്‍ പിടികൂടി
മൊഗ്രാല്‍ കെ.കെ. പുറം അഴിമുഖത്ത് നിന്ന് മോഷ്ടിച്ച് കടത്തി ക്കൊണ്ടുവന്ന മണലാണ് പിടികൂടിയത്

കുമ്പള ടൗണില്‍ ട്രാഫിക് പരിഷ്കരണത്തിന് തുടക്കമായി
കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ ഇന്ന് മുതല്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിത്തുടങ്ങി. ഒക്ടോബര്‍...

സ്കൂള്‍ കലോത്സവം; കുമ്പള സ്കൂളില്‍ പലസ്തീന് പ്രമേയമാക്കിയുള്ള മൂകാഭിനയം തടഞ്ഞ് അധ്യാപകര്‍; വിദ്യാര്‍ത്ഥികളെ പൊലീസ് വിരട്ടിയോടിച്ചു
വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതിരുന്നതോടെ കുമ്പള പൊലീസിന്റെ സഹായം തേടുകയായിരുന്നു

മദ്രസ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
കുമ്പള കഞ്ചിക്കട്ട കോട്ടേക്കാറിലെ മൂസയുടെ മകന് ഹസ്സനെയാണ് കാണാതായത്



















