Books
'ലാസ്റ്റ് സ്റ്റോപ്പ്' കാലത്തിലേക്കുള്ള ഒരെഴുത്തുകാരന്റെ യാത്ര
ഓരോ മനുഷ്യനും ഓരോ വാതിലുകളാണ്. അത് കാലഗണനകള്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍ അടയ്ക്കുകയോ തുറക്കുകയോ ചെയ്യാം. അത്തരത്തില്‍...
രണ്ട് ഭാഷകളെ ഇണക്കി ചേര്‍ത്ത് ബി.ടി ജയറാമിന്റെ ശബ്ദകോശം
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളം-കന്നഡ നിഘണ്ടു
'ഓര്‍മ്മകള്‍ പെയ്യുന്ന ഇടവഴികള്‍' -ഒരോര്‍മ്മക്കുറിപ്പ്
ഒരു ഡോക്ടര്‍ എന്തായിരിക്കണം എന്നും എങ്ങനെയായിരിക്കണം എന്നും തന്റെ പ്രവൃത്തിപഥത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന ജനകീയനായ ഡോ....
ഹിമാലയന്‍ താഴ്വരയില് നിന്നും മറ്റൊരു നല്ല കൃതി കൂടി
ഭൂട്ടാനിലെ കുറേയേറെ കഥകളുമായി 'ലാമിഡാറ' എന്ന പുതിയൊരു നോവലുമായി ബാലകൃഷ്ണന് ചെര്‍ക്കളയും നമുക്ക് മുന്നില്‍...
ARTICLE | 'ഹൈമെനോകലിസ്'- മരുഭൂമിയില്‍ വിടര്‍ന്ന മനോഹാരിതയുടെ പൂക്കുട
ഒരു കഥയുടെ രസതന്ത്രം തന്നെയാണ് ഈ യാത്രാവിവരണ പുസ്തകത്തിലും മുംതാസ് ടീച്ചര്‍ ഉപയോഗിക്കുന്നത്. 'ഹൈമെനോകലിസ്'...
പ്രതിസന്ധികളെ മറികടക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകം
വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ഒരു സൂക്തം ഇങ്ങനെയാണ്-'സ്വയം മാറാത്തിടത്തോളം ഒരു സമൂഹത്തെയും പ്രപഞ്ച സൃഷ്ടാവ്...
ചിന്തോദ്ദീപകമായ കഥാ സമ്പുടം
'ആദ്യത്തെ കണ്മണിആണായിരിക്കണം അവന് അച്ഛനെ പോലെ ഇരിക്കണം' -ഇത് 'അവളു'ടെ മോഹം. അതല്ല വേണ്ടത് എന്ന് അവന്. പിന്നെയോ? ...
അല്ലോഹലന്റെ പിറവി
തെയ്യത്തെ ഒരു സമഗ്രവ്യവസ്ഥയായി അംബികാസുതന്‍ മാങ്ങാട് മനസിലാക്കിയിട്ടുണ്ട്. അത്, എളുപ്പത്തില്‍ പറയും പോലെ ഒരു 'നാടന്‍ കല'...
സാക്ഷി എന്ന നോവലിലൂടെ ഡോ. രോഹിണി അയ്യര്‍ നമ്മോട് പറയുന്നത്.....
ഡോ. രോഹിണി അയ്യര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. സി.പി.സി.ആര്.ഐയില്‍ ദീര്‍ഘകാലം ശാസ്ത്രജ്ഞയായിരുന്ന അവര്‍ കാസര്‍കോടിന്...
നീലഞരമ്പിലോടുന്ന മാനവികതയുടെ രക്തം
ഗിരിധര്‍ രാഘവന്റെ നീലഞരമ്പുകള്‍ എന്ന കവിതാ സമാഹാരത്തിലെ കവിതകളെല്ലാം ഒന്നിനൊന്നു വ്യത്യസ്തമാണ്. ചെറുതും വലുതുമായ ഓരോ...
ആനവാതില്‍
വിവിധ ഭാഷാ സംസ്കാരിക ഭൂമികയില്‍ മുളച്ചുവന്ന കഥകളും പാട്ടുകളും ചൊല്ലുകളുമൊക്കെ എല്ലാവരുടേതുമായി മാറിയത്...
അബ്ദുവിന്റെ രചനകളും 'സ്നേഹത്തിന്റെ നൂല്പാല'വും
സ്നേഹം എന്ന വാക്കിന്റെ അര്‍ത്ഥം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈകെട്ട കാലത്ത് 'സ്നേഹത്തിന്റെ നൂല്പാല'വുമായി അബ്ദു...