Badiyadka
സ്കൂട്ടറില്‍ കടത്തിയ 47.760 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
അറസ്റ്റിലായത് കുമ്പഡാജെ കറുവല്‍ത്തടുക്കയിലെ അബ്ദുള്‍ ബഷീര്‍, കറുവല്‍ത്തടുക്ക കോരിമൂലയിലെ അബ്ദുള്‍ സമദ് എന്നിവര്‍
കാണാതായ കര്‍ഷകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുംബഡാജെ അഗല്‍പ്പാടി പത്മാറിലെ ബാലകൃഷ്ണ ഭട്ട് ആണ് മരിച്ചത്
മസ്തിഷ്കാഘാതം: ബദിയടുക്കയിലെ ചുമട്ടു തൊഴിലാളി മരിച്ചു
കാടമന മാടത്തടുക്ക മുച്ചിര്ക്കവെയിലെ എം.ശങ്കരയാണ് മരിച്ചത്
റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
പെര്‍ള ശിവഗിരിയിലെ പ്രവീണ്‍ ആണ് മരിച്ചത്
നിങ്ങള്‍ നല്കിയ അടിക്ക് തിരിച്ചടി നല്‍കും; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.പി.എം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം
സി.പി.എം പ്രാദേശിക നേതാക്കളെ മര്‍ദ്ദിച്ച എ.എസ്.ഐയുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും പേരും പ്രസംഗത്തില്‍ എടുത്തുപറഞ്ഞു
സീതാംഗോളിയില്‍ വാഹനങ്ങള്‍ തടഞ്ഞ പണിമുടക്കനുകൂലികള്‍ പൊലീസിനെ അക്രമിച്ചു; 3 സി.പി.എം പ്രവര്‍ത്തകര്‍ റിമാണ്ടില്‍
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ 3 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു
നാടുവിട്ട ശേഷം തിരിച്ചെത്തിയ യുവതിയെയും കുട്ടിയെയും വീണ്ടും കാണാതായി
ജൂണ്‍ മൂന്നിനും യുവതിയെ 2 മക്കള്‍ക്കൊപ്പം കാണാതായിരുന്നു
തേങ്ങാ കള്ളന്മാര് പെരുകുന്നു; ആള് താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ചിരുന്ന തേങ്ങകള്‍ കവര്‍ന്നു; 2 പേര് അറസ്റ്റില്‍
പൈക്ക അര്‍ളടുക്ക സ്വദേശികളായ രാമന്, രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
ചിരട്ടയ്ക്ക് റെക്കോര്‍ഡ് വില; ബദിയടുക്കയില്‍ 25 ചാക്ക് ചിരട്ടകള്‍ മോഷ്ടിച്ചു; രണ്ട് പേര് അറസ്റ്റില്‍
മോഷണം പോയത് 15,000 രൂപ വില വരുന്ന ചിരട്ടകള്‍
നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയ്ക്ക് മുകളില്‍ മരത്തിന്റെ ശിഖരം പൊട്ടി വീണു
മുകളിലെ ബസാറില്‍ പാതയോരത്ത് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിരുന്ന കൂറ്റന്‍ മരത്തിന്റെ ശിഖരമാണ് പൊട്ടി വീണത്
ഉറങ്ങിക്കിടന്ന യുവാവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
അഗല്‍പാടി അന്നപൂര്‍ണേശ്വരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്യൂണ്‍ ഉബ്രംഗളയിലെ എ.എസ്. ബാലകൃഷ്ണയാണ് മരിച്ചത്
യുവതി കിണറ്റില്‍ വീണു മരിച്ചു
പൈക്ക മണവാട്ടി മഖാമിനടുത്തുള്ള ഹസൈനാരുടെ ഭാര്യ മൈമൂനയാണ് മരിച്ചത്