Sports
ചരിത്ര വിജയം നേടിയ ഇന്ത്യന് താരങ്ങളെ പേരെടുത്ത് പ്രശംസിച്ച് ജയ് ഷാ; മുഹമ്മദ് സിറാജിന്റെ പേര് പരിഗണിക്കാത്ത തിനെതിരെ വ്യാപക പ്രതിഷേധം
ഇന്ത്യയ്ക്ക് വേണ്ടി നിര്ണായക മത്സരമാണ് സിറാജ് കാഴ്ച വച്ചത്
ടെസ്റ്റ് ക്രിക്കറ്റില് സച്ചിന് ടെണ്ടുല്ക്കര്, സുനില് ഗവാസ്കര് എന്നിവരെ മറികടന്ന് 2,000 റണ്സ് നേട്ടം; റെക്കോര്ഡ് സ്വന്തമാക്കി യശസ്വി ജയ് സ്വാള്
തന്റെ 40-ാം ഇന്നിംഗ് സിലാണ് ദ്രാവിഡിനും സെവാഗിനും ഒപ്പമെത്താനുള്ള നാഴികക്കല്ല് ജയ് സ്വാള് പിന്നിട്ടത്
മന:പൂര്വം പിച്ചിലെ അപകട മേഖലയില് കൂടി ഓടേണ്ട ആവശ്യമില്ല; ബെന് സ്റ്റോക്സിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ
ബൗള് ചെയ്യുമ്പോള് സ്പിന്നര്മാര്ക്ക് അധിക ആനുകൂല്യം കിട്ടാനായി പിച്ചിലെ അപകട മേഖലയില് കൂടി ഓടി വിള്ളലുകള്...
ഇംഗ്ലണ്ട് - ഇന്ത്യ മൂന്നാം ടെസ്റ്റ്: ലോര്ഡ് സില് ജസ്പ്രീത് ബുംറ തിരിച്ചെത്തും
ബുധനാഴ്ച എഡ്ജ് ബാസ്റ്റണില് നടന്ന രണ്ടാം ടെസ്റ്റില് ബുംറയെ ഒഴിവാക്കിയിരുന്നു
ഇംഗ്ലണ്ട് - ഇന്ത്യ രണ്ടാം ടെസ്റ്റ്: ബുംറയ്ക്ക് വിശ്രമം അനുവദിച്ചു; ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ഇംഗ്ലണ്ട് ഇറങ്ങിയത് ടീമില് മാറ്റങ്ങളില്ലാതെ
സംസ്ഥാന ജൂനിയര് വനിതാ ഫുട്ബോള്: കാസര്കോടിന് രണ്ടാം സ്ഥാനം
കാസര്കോട്: കണ്ണൂര് ജവഹര് മുനിസിപ്പല് സ്റ്റേഡിയത്തില് നടന്ന സംസ്ഥാന ജൂനിയര് വനിത ഫുട്ബോള് ചാമ്പ്യന്ഷിപ്പില്...
കേരള ക്രിക്കറ്റ് ലീഗ് ലേലം 5ന്; അസ്ഹറുദ്ദീനെ ആലപ്പി റിപ്പിള്സ് 7.5 ലക്ഷം രൂപക്ക് നിലനിര്ത്തി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലം അഞ്ചിന് നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങള്...
ഒടുവില് തീരുമാനമായി; ഇന്ത്യന് ഓപ്പണര് യശസ്വി ജയ് സ്വാള് മുംബൈക്ക് വേണ്ടി കളിക്കുന്നത് തുടരും
മുംബൈ ക്രിക്കറ്റ് അസോസിയേഷന് താരത്തിനുള്ള എന്ഒസി പിന്വലിച്ചു
ശുഭ് മാന് ഗില്ലിന് കഴിവ് തെളിയിക്കാന് സമയം നല്കണമെന്ന് രവി ശാസ്ത്രി
ടെസ്റ്റ് പരമ്പര തോറ്റാലും ടീം മാനേജ് മെന്റ് ഗില്ലിനെ ക്യാപ്റ്റനായി പിന്തുണയ്ക്കുന്നത് തുടരണമെന്നും ആവശ്യം
ഇംഗ്ലണ്ടിനെതിരായ ടി20യില് സെഞ്ച്വറി നേടി ചരിത്രം നേട്ടം കുറിച്ച് സ്മൃതി മന്ദാന
51 പന്തില് നിന്നാണ് ഇന്ത്യന് ഓപ്പണര് തന്റെ കന്നി ടി20 സെഞ്ച്വറി നേടിയത്
ബംഗ്ലാദേശ് ക്യാപ്റ്റന് നജ് മുള് ഹൊസൈന് ഷാന്റോ രാജിവച്ചു; രാജി ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ
മത്സരത്തിന് ശേഷമുള്ള വാര്ത്താസമ്മേളനത്തിലാണ് രാജി പ്രഖ്യാപനം
മന:പൂര്വം ഉമിനീര് പുരട്ടിയാലും ഇനി പന്ത് മാറ്റില്ല; ക്രിക്കറ്റില് അടിമുടി മാറ്റങ്ങള്
പന്തില് തുപ്പലോ വിയര്പ്പോ തേച്ച് ബൗളിങ് ടീം മിനുസം വരുത്താന് ശ്രമിച്ചാല് ബാറ്റിങ് ടീമിന് 5 റണ്സ് ബോണസായി...