Celebrity News
25 ലക്ഷം രൂപ തട്ടിയെടുത്തു;സ്വര്‍ണാഭരണങ്ങളുള്‍പ്പെടെ മോഷ്ടിച്ചു; സഹതാരത്തിനെതിരെ മോഷണക്കുറ്റം ആരോപിച്ച് ദീപ്തി ശര്‍മ
മോഷണം, വിശ്വാസവഞ്ചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളാണ് ആരുഷിക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തമിഴ് നടന് വിശാല്‍ വിവാഹിതനാവുന്നു; വധു നടി സായ് ധന്‍സിക
വിവാഹശേഷം ധന്‍സിക അഭിനയ ജീവിതം തുടരുമെന്ന് വിശാല്‍
കാര്‍ പുറകോട്ട് എടുക്കുമ്പോള്‍ ഉരഞ്ഞതിന്റെ പേരില്‍ സഹോദരനോട് കയര്‍ത്ത് രോഹിത് ശര്‍മ; വീഡിയോ വൈറല്‍
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' തുറക്കുന്ന ചടങ്ങിലേക്ക് കുടുംബസമേതം എത്തിയ അവസരത്തിലായിരുന്നു...
'പടച്ചവന്റെ തിരക്കഥ ഒരു വല്ലാത്ത തിരക്കഥയാ..' രജനീകാന്തിനെ സന്ദര്‍ശിച്ച് കോട്ടയം നസീര്‍
നസീര്‍ വരച്ചുവെച്ച രജനീകാന്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകവും അദ്ദേഹത്തിന്...
പഞ്ചനക്ഷത്ര ഹോട്ടലില്‍ ബഹളം; നടന് വിനായകന് കസ്റ്റഡിയില്‍
കൊല്ലം: നടന് വിനായകന് പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ...
നടന് ആന്‍സണ്‍ പോള്‍ വിവാഹിതനായി; വധു നിധി ആന്‍
തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫിസില്‍ വച്ച് തീര്‍ത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം
പ്രശസ്ത സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
കരള്‍ രോഗത്തെ തുടര്‍ന്ന് ഏതാനും നാളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
മലയാളസിനിമയെ അന്തര്‍ദേശീയതലത്തില്‍ അടയാളപ്പെടുത്തിയ സംവിധായകന് ഷാജി എന്‍ കരുണ്‍ അന്തരിച്ചു
ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു.
'എന്നേക്കും നിന്റേത്...' വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യ സുചിത്രയ്ക്ക് ചുംബനം നല്കുന്ന ഫോട്ടോ പങ്കുവച്ച് മോഹന്‍ലാല്‍
ദമ്പതികളുടെ 37ാം വിവാഹ വാര്‍ഷികദിനമാണ് ഇന്ന്.
ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിന് എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന് സെന്ററില്‍ നിന്നും; ശ്രീനാഥ് ഭാസിയും മോഡല്‍ സൗമ്യയും എക് സൈസ് ഓഫീസില്‍
ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍.
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി
നിലവില്‍ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കാനാണ് ഹര്‍ജിയെന്നും കോടതി
പൃഥിരാജിന് പിന്നാലെ ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യം