Jobs
തൊഴില് അന്വേഷകര്ക്ക് സംസ്ഥാന സര്ക്കാര് നല്കുന്ന സൗജന്യ അവസരം; നിയുക്തി 2025 മെഗാ ജോബ് ഫെയര്
വിദ്യാസമ്പന്നരായ യുവാക്കള്ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാന് സഹായിക്കുന്നതിനാണ് കേരള സര്ക്കാര് ഈ ജോബ് ഫെയര്...
മീഞ്ച കുടുംബാരോഗ്യ കേന്ദ്രത്തില് കരാറടിസ്ഥാനത്തില് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു
അഭിമുഖം ജൂലൈ 26 ന് രാവിലെ 11 മണിക്ക് മീഞ്ച ഗ്രാമ പഞ്ചായത്ത് ഹാളില് വച്ച് നടക്കും
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ഡാറ്റ എന്ട്രി ഓപ്പറേറ്റര്മാരെ ആവശ്യമുണ്ട്
ബിരുദവും കമ്പ്യൂട്ടര് ആപ്ലിക്കേഷന് ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവും ആണ് യോഗ്യത
പിആര്ഡിയില് കരാര് അടിസ്ഥാനത്തില് ഫോട്ടോഗ്രാഫര് പാനല് അപേക്ഷ ക്ഷണിച്ചു
അപേക്ഷകര് ജില്ലയില് സ്ഥിര താമസക്കാരായിരിക്കണം
തൃക്കരിപ്പൂര് ഗവ. പോളിടെക് നിക് കോളേജില് ട്രേഡ് സ് മാന് ഒഴിവിലേക്ക് താല്ക്കാലിക നിയമനം
അഭിമുഖം 16ന് രാവിലെ 10 മണിക്ക് കോളേജില് നടക്കും
മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്ത്ത് സെന്ററില് ഫര്മസിസ്റ്റ് ഒഴിവ്
അഭിമുഖം 18ന് രാവിലെ 10.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് നടത്തും
വിവിധ വിഷയങ്ങളില് അധ്യാപക ഒഴിവ്; അഭിമുഖം വെള്ളിയാഴ്ച
യോഗ്യരായ ഉദ്യോഗാര്ത്ഥികള് അസല് രേഖകള് സഹിതം ഹാജരാകണം
ജില്ലയിലെ സ്കൂളുകളില് വിവിധ വിഷയങ്ങളില് അധ്യാപക ഒഴിവുകള്
അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
സ്കൂളില് അധ്യാപക ഒഴിവുകള്
ജൂനിയര് ഹിന്ദി (പാര്ട്ട് ടൈം) അധ്യാപക ഒഴിവിലേക്കാണ് നിയമനം
ചന്ദ്രഗിരി ഗവ. ഹയര് സെക്കണ്ടറി സ്കൂളില് താല്ക്കാലിക അധ്യാപക ഒഴിവ്
താല്പര്യമുള്ളവര് ചൊവ്വാഴ്ച രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി സ്കൂള് ഓഫീസില് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്
തൊഴിലവസരങ്ങള്-കാസര്കോട്
ഡോക്ടറെ നിയമിക്കുന്നുആര്ദ്രം 2025-26 - വാര്ഷിക പദ്ധതിയുടെ ഭാഗമായി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് മുഖേന അഡൂര്...
തൊഴിലവസരങ്ങള്-കാസര്കോട് ജില്ല
ഡോക്ടര് നിയമനം കാസര്കോട് ജില്ലയില് കെയര് ഓഫ് എന്ഡോസള്ഫാന് ഇന് കാസര്കോട് ഡിസ്ട്രിക്ട് എന്ന പ്രൊജക്ടിന്റെ...