പൈവളിഗയിൽ കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്
കാസര്കോട്: കാസര്കോട് പൈവളിഗയില് നിന്ന് കാണാതായ പെണ്കുട്ടിയേയും യുവാവിനേയും മരിച്ച നിലയില് കണ്ടെത്തി. വീടിന്...
കാസര്കോട് ജില്ല- കരിയര് & തൊഴിലവസരങ്ങള് - 07.03.2025
ഡോക്ടര് ഒഴിവ് ചെറുവത്തൂര് ഗ്രാമപഞ്ചായത്തിലെ തുരുത്തി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് സായാഹ്ന ഒ.പിയില് ഡോക്ടറുടെ...
ഓടുന്ന ട്രെയിനില് നിന്ന് മാലിന്യം ട്രാക്കിലേക്ക്; ജീവനക്കാരനെതിരെ നടപടി; വീഡിയോ വൈറല്
ഓടുന്ന ട്രെയിനില് നിന്ന് ട്രാക്കിലേക്ക് മാലിന്യം തള്ളുന്ന ഇന്ത്യന് റെയില്വേ ജീവനക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്...
ലഹരി ഉപയോഗം; ഡി.ജി.പിയുടെ പേരില് വ്യാജ സന്ദേശം; മുന്നറിയിപ്പുമായി പൊലീസ്
സംസ്ഥാനത്ത് ലഹരിയെ കുറിച്ചുള്ള ചര്ച്ചകളും അന്വേഷണവും പരിശോധനകളും സജീവമാകുന്നതിനിടെ സമൂഹ മാധ്യമങ്ങളില് ഒരു വ്യാജ...
ഇന്ത്യയില് അഞ്ചില് മൂന്ന് വനിതകള്ക്ക് വിളര്ച്ച ; പഠന റിപ്പോര്ട്ട്
സ്ത്രീകളില് ജീവിതശൈലി രോഗങ്ങള് വര്ദ്ധിച്ചുവരുന്നതായും ഇന്ത്യയില് അഞ്ചില് മൂന്ന് പേര്ക്ക് വിളര്ച്ച ഉള്ളതായും ...
മണിക്കൂറുകള് നീണ്ട ആശങ്ക;ഒടുവില് ആശ്വാസം: കാണാതായ പെണ്കുട്ടികള് നാട്ടിലേക്ക്
മുംബൈ: ഏറെ ആശങ്ക സൃഷ്ടിച്ച് മലപ്പുറം താനൂരില് നിന്ന് കഴിഞ്ഞ ദിവസം കാണാതായ പ്ലസ് ടു വിദ്യാര്ത്ഥിനികളെ കണ്ടെത്തി....
കളിത്തോക്ക് ചൂണ്ടി 10.20 ലക്ഷം രൂപ കവര്ന്നു; നാല് പേര് അറസ്റ്റില്
കാസര്കോട്: കാഞ്ഞങ്ങാട്ട് ക്രഷര് മാനേജറെ കളിത്തോക്ക് ചൂണ്ടി ചവിട്ടിയിട്ട് 10.20 ലക്ഷം രൂപയുമായി കടന്നു കളഞ്ഞ നാലംഗ ഇതര...
സൈബര് തട്ടിപ്പ്: നഷ്ടപ്പെട്ട 11 ലക്ഷത്തോളം രൂപ തിരികെപിടിച്ച് സൈബര് പൊലീസ്
കാസര്കോട്: കാസര്കോട്ടെ ഡോക്ടറെ ടെലിഗ്രാം വഴിയും ഫോണ് വഴിയും പാര്ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് വിവിധ...
കൈപിടിച്ചുയര്ത്താം ലഹരിക്കയത്തില് നിന്ന്..
കാസര്കോട്: ലഹരിയുടെ ഉപയോഗവും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങളും കൂടിവരുന്ന പശ്ചാത്തലത്തില് നടപടികള് കര്ശനമാക്കുകയാണ്...
വിമാന ടിക്കറ്റിന് ബസ്സിനേക്കാള് നിരക്ക് കുറവ്!! ബെംഗളൂരു-കേരള യാത്ര; കൊള്ളലാഭം ലക്ഷ്യമിട്ട് സ്വകാര്യ ബസ്സുകള്
ബെംഗളൂരു: വിഷു ഈസ്റ്റര് പ്രമാണിച്ച് ബെംഗളൂരുവില് നിന്ന് എറണാകുളത്തേക്കുള്ള സ്വകാര്യ ബസ് നിരക്ക് കുത്തനെ കൂട്ടുന്നു....
മുഖ്യമന്ത്രി സ്റ്റാലിനെതിരെ വിദ്യാര്ത്ഥി പ്രതിഷേധം? : യാഥാര്ത്ഥ്യമെന്ത്
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ വിദ്യാര്ത്ഥികള് പ്രതിഷേധിക്കുന്ന ഫോട്ടോ ആണ് സമൂഹമാധ്യമങ്ങളില്...
ഓറഞ്ച്.. 'ഓര്മ്മ'യ്ക്ക് ബെസ്റ്റ്; പിന്നെയുമുണ്ട് ഗുണങ്ങള്
ഹാര്വാര്ഡ് മെഡിക്കല് സ്കൂളും മസാച്ചുസെറ്റ്സ് ജനറല് ഹോസ്പിറ്റലും ചേര്ന്ന് നടത്തിയ പഠനത്തില് ഓറഞ്ചിന്റെ സവിശേഷ...
Begin typing your search above and press return to search.
Top Stories