Education
സി.ബി.എസ്.ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 88.39
ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്താന്‍ പാടില്ല; പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല; മന്ത്രി വി ശിവന്‍കുട്ടി
ഇത്തരം സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
എസ്.എസ്.എല്‍.സി 'സേ' പരീക്ഷ ഈ മാസം 28 മുതല്‍ ജൂണ്‍ 2 വരെ
പരമാവധി 3 വിഷയങ്ങള്‍ വരെ എഴുതാം
എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5
വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ എല്ലാ മാസവും വിദ്യാര്‍ഥികള്‍ക്കായി ക്ലാസ് തല പരീക്ഷകള്‍ നടത്താന്‍ തീരുമാനം
ഓണക്കാലത്തും ക്രിസ്മസ് സമയത്തും നടത്തുന്ന ടേം പരീക്ഷകള്‍ക്ക് പകരം ഒക്ടോബറില്‍ മിഡ് ടേം പരീക്ഷയും മാര്‍ച്ചില്‍ വാര്‍ഷിക...
പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്തും കാസര്‍കോട്ടും അനുവദിച്ച 138 താല്‍ക്കാലിക ബാച്ചുകള്‍ നിലനിര്‍ത്തും
മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ 64,040 സീറ്റുകളും താല്‍ക്കാലിക ബാച്ചുകളിലൂടെ 17290 സീറ്റുകളുമാണ് അധികമായി ലഭിക്കുക.
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന് പ്രഖ്യാപിക്കും
മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി
സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകില്ല; അടുത്ത ആഴ്ചയോടെ പ്രഖ്യാപിക്കും
റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ
ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ആണ് ഫലം പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 9 ന് പ്രഖ്യാപിക്കും
ഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാര്‍ഥികള്‍
കാഴ്ച പരിമിതരുടെ വിദ്യാലയത്തില്‍ പ്രവേശനം ആരംഭിച്ചു
40 ശതമാനമെങ്കിലും കാഴ്ച കുറവ് ഉള്ളവര്‍ക്കും പൂര്‍ണമായി കാഴ്ച ഇല്ലാത്തവര്‍ക്കുമാണ് പ്രവേശനം അനുവദിക്കുക.
യു.പി.എസ്.സി സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്: തിളങ്ങി മലയാളികളും
അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് ശക്തി ദുബേ.