Business

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്സ് ഇന്ഡസ്ട്രീസിന് 56.44 കോടി രൂപ പിഴ ഇട്ട് ജി.എസ്.ടി
2017-ലെ കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷന് 74 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്

251 രൂപയ്ക്ക് പരിധിയില്ലാത്ത കോളുകള്, 100 ജിബി ഡാറ്റ; സ്റ്റുഡന്റ് സ്പെഷ്യല് പ്ലാനുമായി ബി.എസ്.എന്.എല്
യോഗ്യരായ എല്ലാ ഉപഭോക്താക്കള്ക്കും ഈ പ്ലാന് ലഭ്യമാകുന്നു

സംസ്ഥാനത്ത് സ്വര്ണവിലയില് 1,440 രൂപയുടെ ഇടിവ്; പവന് 91,720 രൂപ
കഴിഞ്ഞ 2 ദിവസത്തിനിടെ മാത്രം പവന് 2,600 രൂപയാണ് കുറഞ്ഞത്

എല്പിജി സബ്സിഡി ലഭിക്കാന് ഇനി വാര്ഷിക ഇ-കെവൈസി നിര്ബന്ധം
ഇന്ത്യന് ഓയില്, എച്ച്പി, ഭാരത് പെട്രോളിയം ഉപഭോക്താക്കള്ക്ക് അവരുടെ കമ്പനിയുടെ മൊബൈല് ആപ്പ് വഴി ഇ-കെവൈസി...

ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പന് ബാങ്കുകള്; കൂടുതല് ബാങ്കുകളുടെ ലയനങ്ങളെക്കുറിച്ച് സൂചന നല്കി ധനമന്ത്രി
മുംബൈയില് നടന്ന 12-ാമത് എസ്ബിഐ ബാങ്കിംഗ് & ഇക്കണോമിക്സ് കോണ്ക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

സംസ്ഥാനത്ത് പാല് വില കൂട്ടാന് തീരുമാനം; വര്ധനവ് തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം
മന്ത്രി ജെ.ചിഞ്ചുറാണിയാണ് ഇക്കാര്യം അറിയിച്ചത്

വൈവിധ്യങ്ങളാല് സവിശേഷമാകുന്ന ഭീമയുടെ വിശാലമായ പുതിയ ഷോറൂം കാസര്കോട്ട് പ്രവര്ത്തനം ആരംഭിച്ചു
ഉപഭോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ഓഫറുകള്

കുറഞ്ഞ വില പിന്നെയും കൂടി; പവന് 90,320 രൂപ
വെള്ളി വിലയിലും വര്ധനവ്

പേര് മാറ്റം മുതല് പുതിയ ഫീസ് വരെ; ഇന്നു മുതല് ആധാര് കാര്ഡില് 3 മാറ്റങ്ങള്; അറിയേണ്ടതെല്ലാം!
ആധാര് വിശദാംശങ്ങള് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസും മാറ്റി

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില് ഇടംപിടിച്ച് വ്യവസായി എംഎ യൂസഫലിയുടെ മകള് ഷഫീനയും
പട്ടികയില് ഇടംനേടിയ മൂന്ന് ഇന്ത്യാക്കാരില് ഏക മലയാളിയാണ് ഷഫീന യൂസഫലി

സ്വര്ണവിലയില് വന് ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,400 രൂപ; പവന് 88,360
സ്വര്ണവില കുറഞ്ഞത് വിവാഹാവശ്യത്തിനായി സ്വര്ണമെടുക്കുന്നവരെ സംബന്ധിച്ച് ആശ്വാസമാണ്

വിക്കി പീഡിയയ്ക്ക് ബദലുമായി ഇലോണ് മസ്ക്; ഗ്രോക്കി പീഡിയ പുറത്തിറക്കി
ഇതിലെ ലേഖനങ്ങള് മസ്കിന്റെ ഗ്രോക്ക് എഐ എഴുതിയതാണ്



















