മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐ പൊലീസ് ക്വാര്ട്ടേഴ് സില് തൂങ്ങിമരിച്ച നിലയില്
കുറ്റിക്കോല് സ്വദേശിയും മഞ്ചേശ്വരം സ്റ്റേഷനിലെ എ.എസ്.ഐയുമായ മധുസൂദനന് ആണ് മരിച്ചത്
കാറില് കടത്താന് ശ്രമിച്ച 2 കിലോ കഞ്ചാവും 183 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി 3 പേര് അറസ്റ്റില്
കര്ണാടക ബഡുവാലിലെ മുഹമ്മദ് അബാസ്, അന്സാര് സാബിത്ത്, മുഹമ്മദ് ജുനൈദ് എന്നിവരാണ് അറസ്റ്റിലായത്
തെരുവ് വിളക്കിന്റെ വെളിച്ചത്തില് ചീട്ടുകളി; 13,700 രൂപയുമായി 4 പേര് അറസ്റ്റില്
മൂന്നുപേര് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു
പിക്കപ്പ് വാന് ഡ്രൈവര് വീടിന് സമീപത്തെ കശുമാവിന് കൊമ്പില് തൂങ്ങിമരിച്ച നിലയില്
അഡൂര് മണിയൂര് മൂലടുക്കത്തെ ഗോപാല മണിയാണിയുടേയും യശോദയുടേയും മകന് യോഗീഷ് കുമാര് ആണ് മരിച്ചത്
അറ്റകുറ്റപ്പണിയുടെ പേരില് രണ്ട് പോക്കറ്റ് റോഡുകള് ഒരേ സമയം അടച്ചിട്ടു; ദുരിതത്തിലായി വാഹന യാത്രക്കാര്
കുമ്പള റെയില്വേ സ്റ്റേഷന് മുന്നിലുള്ള സര്ക്കാര് ആസ്പത്രി റോഡും ഇതിന് സമീപത്തെ മാട്ടകോയി റോഡുമാണ് അടച്ചിട്ടത്
പരവനടുക്കത്ത് യുവതിയേയും ആറുവയസുള്ള മകനെയും കാണാനില്ലെന്ന് പരാതി
മണിയങ്കാനത്തെ അന്ഷിദ, മകന് ശഹബാസ് എന്നിവരെയാണ് കാണാതായത്
ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: നഗരത്തിലെ ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കേളുക്കുന്ന് സി. ബി. കോമ്പൗണ്ടിലെ പരേതരായ സി....
മാങ്ങാട് സ്വദേശി ദുബായില് അന്തരിച്ചു
മാങ്ങാട്: മാങ്ങാട് സ്വദേശി ദുബായില് അന്തരിച്ചു. മൊയ്തീന് കുഞ്ഞി സിലോണ്(73) ആണ് മരിച്ചത്. മൂസാ ബി ഗ്രൂപ്പ് ഓഫ്...
പച്ചോല പാമ്പിന്റെ കടിയേറ്റ് സാമൂഹ്യ പ്രവര്ത്തകന് പരിക്ക്
ആരിക്കാടി കടവത്തെ ഹാരിഫിനാണ് പാമ്പിന്റെ കടിയേറ്റത്
മദ്യലഹരിയില് കര്ണാടക ട്രാന്സ്പോര്ട്ട് ബസ്സിന്റെ ഗ്ലാസ് അടിച്ചുതകര്ത്തു; 3 പേര്ക്കെതിരെ കേസ്
മംഗളൂരുവില് നിന്ന് കാസര്കോട്ടേക്ക് വരികയായിരുന്ന ട്രാന്സ്പോര്ട്ട് ബസ്സിന്റെ ഗ്ലാസ്സാണ് തകര്ത്തത്
പ്രകൃതി വിരുദ്ധ പീഡനം: 17 കാരനെ മര്ദ്ദിച്ച യുവാവ് അറസ്റ്റില്
ബായാര് ബായിക്കട്ടയിലെ ഖലീലിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തത്
ഫാം ഹൗസില് നിന്നും കറവയന്ത്രവും മോട്ടോര് പമ്പും കവര്ച്ച ചെയ്തു; അഞ്ചംഗ സംഘം അറസ്റ്റില്
പിലിക്കോട് കണ്ണങ്കൈയിലെ പി പ്രമോദിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലാണ് മോഷണം നടന്നത്
Top Stories