Travel
കുറഞ്ഞ ചിലവില് സിക്കിമിലേക്ക് ഒരു അവിസ്മരണ യാത്ര പോകാം
ഏത് കാലാവസ്ഥയിലും പോകാന് പറ്റിയ സ്ഥലമാണ് സിക്കിം
കാത്തിരിക്കുന്നത് മനോഹരമായ നിരവധി സ്ഥലങ്ങള്: ഇന്ത്യയില് നിന്ന് ഒരു വിയറ്റ് നാം യാത്ര എങ്ങനെ പ്ലാന് ചെയ്യാം?
ഇന്ത്യയില് നിന്ന് വിയറ്റ് നാമിലേക്കുള്ള 7-10 ദിവസത്തെ സുഖകരമായ യാത്രയ്ക്ക് ഒരാള്ക്ക് 50,000 രൂപ മുതല് 1,00,000 രൂപ...
കൊളുക്കുമല ടീ എസ്റ്റേറ്റ്: ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടത്തിലൂടെ ഒരു യാത്ര; കാഴ്ചകള് ഒരുപാട്
യാത്രകളെ പ്രണയിക്കുന്നവര് ജീവിതത്തില് ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടം
കണ്ണൂരിലേക്ക് ഒരു ട്രെക്കിങ് ആയാലോ; കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകള്
വേനലില് മാത്രമല്ല, മഴക്കാലത്ത് പച്ചപ്പിന്റെയും വെള്ളച്ചാട്ടത്തിന്റെയും മനോഹാരിത കൊണ്ട് അതിശയിപ്പിക്കുന്ന നിരവധി...
ഷില്ലോങ് വഴി ചിറാപുഞ്ചിയിലേക്ക്.. കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകള്
യാത്രയിലുടനീളമുള്ള പ്രകൃതി സൗന്ദര്യം നിങ്ങളുടെ എക്കാലത്തെയും അവിസ്മരണീയമായ റോഡ് യാത്രകളില് ഒന്നാക്കി മാറ്റും.
ഇരവികുളം, ഡാച്ചിഗാം ഉദ്യാനങ്ങള് മികച്ച ദേശീയോദ്യാനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു
ഇവയ്ക്ക് 92.97% എന്ന സ്കോര് ആണ് മാനേജ് മെന്റ് നല്കിയത്
ഇരുചക്ര വാഹനങ്ങള്ക്കൊപ്പം രണ്ട് ഹെല്മറ്റുകള് കമ്പനി നല്കണം; നിര്ദേശവുമായി കേന്ദ്ര ഗവണ്മെന്റ്
ന്യൂഡല്ഹി: ഇരുചക്ര വാഹനം വാങ്ങുന്ന ഘട്ടത്തില് ഉപഭോക്താവിന് വാഹന നിര്മാണ കമ്പനി രണ്ട് ഹെല്മെറ്റുകള് നല്കണമെന്ന...
ബോധ് ഗയയുടെ ആത്മീയ രഹസ്യങ്ങള് അനുഭവിച്ചറിയാന് ജ്ഞാനോദയത്തിലേക്ക് ഒരു യാത്ര
ബുദ്ധമതത്തിന്റെ ഈറ്റില്ലമായാണ് അന്നും ഇന്നും എന്നും ബോധ് ഗയ അറിയപ്പെടുന്നത്
വാല്പാറയിലേക്ക് ഒരു യാത്ര പോയാലോ? ചുരം കയറിയുള്ള ഈ യാത്രയില് ആസ്വദിക്കാം മനോഹരമായ പ്രകൃതി ഭംഗി
സഞ്ചാരികള്ക്ക് താമസിക്കാന് മനോഹരമായ നിരവധി സ്ഥലങ്ങള് ഇവിടെ ഒരുക്കിയിട്ടുണ്ട്
യാത്രയ്ക്ക് തയ്യാറെടുക്കുന്നുണ്ടോ? മലരിക്കലിലേക്ക് വിട്ടോ.. ആമ്പല് വസന്തം കാണാം
വഞ്ചിയില് കയറി ആമ്പല് പൂക്കളെ തഴുകിയുള്ള യാത്രയാണ് ഏറ്റവും മാനോഹരം.
ആ പഴയ പഹല്ഗാം തിരിച്ചുവരുന്നു; ചിത്രങ്ങള് പങ്കുവെച്ച് ഒമര് അബ്ദുള്ള
ആക്രമണം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോള് പഹല്ഗാമില് നിന്ന് വരുന്നത് ശുഭവാര്ത്തകളാണ്
സ്ത്രീകള് മാത്രമുള്ള ഒരു യാത്ര; എവിടെ പോകണമെന്ന് ആലോചിച്ച് തല ചൂടാക്കേണ്ട; മനോഹരങ്ങളായ ഈ സ്ഥലങ്ങള് സന്ദര്ശിക്കാം
സ്ത്രീ യാത്രികര്ക്ക് ഒരു ഭയവും കൂടാതെ സഞ്ചരിക്കാന് പറ്റിയ മനോഹരങ്ങളായ നിരവധി സ്ഥലങ്ങള് ഉണ്ട്