Obituary
മുത്തക്ക
മുള്ളേരിയ: കാനക്കോട് മീത്തലെ വീട് അച്ചുത മണിയാണിയുടെ ഭാര്യ മുത്തക്ക(78) അന്തരിച്ചു. മക്കള്‍: ലളിത, സുശീല, രമണി, സരോജിനി,...
ദൈനബി
ബോവിക്കാനം: ബാലനടുക്കത്തെ കുഞ്ഞിമാഹിന്‍ കുട്ടി ഹാജിയുടെ ഭാര്യ ദൈനബി (74) അന്തരിച്ചു. പരേതരായ വളവില്‍...
ലക്ഷ്മി നാരായണ മയ്യ
മധൂര്‍: ബന്നൂരിലെ ലക്ഷ്മിനാരായണ മയ്യ(71) അന്തരിച്ചു. ഭാര്യ: ചന്ദ്രിക. മക്കള്‍: ശാന്തി, ഭാഗ്യലക്ഷ്മി, അന്നപൂര്‍ണ,...
നാരായണി
പാലക്കുന്ന്: എരോല്‍ ഇല്ലാത്തുവളപ്പ് ഹൗസില്‍ നാരായണി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: രവി, സുനി...
പി.എ അബ്ദുല്ല
തളങ്കര: മുന്‍ പ്രവാസിയും കാസര്‍കോട് നഗരത്തിലെ വ്യാപാരിയുമായിരുന്ന തളങ്കര ജദീദ് റോഡിലെ പി.എ അബ്ദുല്ല(78) അന്തരിച്ചു....
ബീഫാത്തിമ
മുളിയാര്‍: ബോവിക്കാനത്തെ പരേതനായ വളപ്പില്‍ മൊയ്തീന് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (70) അന്തരിച്ചു. പരേതരായ പറയങ്കോട്...
അബൂബക്കര്‍ മുസ്ലിയാര്
മൊഗ്രാല്‍: മൊഗ്രാല്‍ ടി.വി.എസ് റോഡില്‍ സിയാദ് മന്‍സിലിലെ അബൂബക്കര്‍ മുസ്ലിയാര്(70) അന്തരിച്ചു. മദ്രസ അധ്യാപകനായിരുന്നു....
ഭട്ടു റൈ
പുത്തിഗെ: കുഞ്ഞിപ്പദവിലെ കര്ഷകന് ഭട്ടു റൈ(72) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: മഞ്ചുനാഥ റൈ, നളിനാക്ഷി, പ്രസാദ് റൈ,...
പദ്മാവതി
കുഡ്ളു: കുഡ്ളു ഗംഗേ റോഡിലെ പരേതനായ ശങ്കര ബല്യായയുടെ ഭാര്യ പദ്മാവതി (81) അന്തരിച്ചു. മക്കള്‍: ഗോപാല കൃഷ്ണ, രമേശ,...
പി.വി രാജേന്ദ്രന്
പാലക്കുന്ന്: റെയില്‍വെ സ്റ്റേഷന് റോഡില്‍ അംബിക ലോട്ടറി കട നടത്തുന്ന തെക്കേക്കര ഹൗസില്‍ പി.വി രാജേന്ദ്രന് (രാജു-68)...
മുഹമ്മദ് കുഞ്ഞി
ചെമ്മനാട്: മുന്‍ പ്രവാസിയും പഴയകാല ഹോട്ടല്‍ വ്യാപാരിയുമായ ചെമ്മനാട് കൊളമ്പക്കാലിലെ ഹൈറേഞ്ച് മുഹമ്മദ് കുഞ്ഞി(88)...
അബ്ദുല്‍ റഹ്മാന്
കാസര്‍കോട്: മുന്‍ പ്രവാസിയും കുമ്പള ഉളുവാറില്‍ താമസക്കാരനുമായ കെ.എം അബ്ദുല്‍ റഹ്മാന് (57) അന്തരിച്ചു. പരേതരായ...