
തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുള്ളത് 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാണ്

ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് ജില്ലയില്‍ ഇന്ന് നീക്കം ചെയ്തത് 17 കൊടികളും 7 പ്രചരണബോര്‍ഡുകളും പോസ്റ്ററുകളും
നിയമവിരുദ്ധമായി പ്രചരണത്തിനുപയോഗിച്ചതിനാലാണ് ഇവ നീക്കം ചെയ്തത്

കാസര്‍കോട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
വിയറ്റ് നാമിലെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് തയാറാക്കിയിരിക്കുന്നത്

മുന്‍കൂറായി തുക കെട്ടിവെച്ചാല്‍ പോളിംഗ് ബൂത്തിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാം; ജില്ലാ കലക്ടര്‍
നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാത്ത ബൂത്തുകളിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പണം അടച്ചാല്‍...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തേടി പാലക്കാട്ടെ ഫ് ളാറ്റില്‍ വീണ്ടും എസ്.ഐ.ടി സംഘത്തിന്റെ പരിശോധന; അറസ്റ്റ് ഉടന്‍?
രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്

എസ്.ഐ.ആര് നടപടികളില്‍ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്; കരട് പട്ടിക ഡിസംബര്‍ 16ന്
പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം

പി എസ് സീതി
ജി.എം.എച്ച്.എസ് തളങ്കരയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഫുട് ബോള്‍ കളിക്കാരനുമായിരുന്നു

കാസര്‍കോട്ട് ശബരിമല തീര്‍ത്ഥാടകരുടെ ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നിരവധി പേര്‍ക്ക് പരിക്കേറ്റു
ചിറ്റാരിക്കാല്‍ മാലോം കാറ്റംകവല മറ്റപ്പള്ളി വളവിലാണ് അപകടം

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 56.44 കോടി രൂപ പിഴ ഇട്ട് ജി.എസ്.ടി
2017-ലെ കേന്ദ്ര-സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ സെക്ഷന്‍ 74 പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്

ജില്ലയില്‍ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്ന് എ. ഗോവിന്ദന് നായര്‍
കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ തിരഞ്ഞെടുപ്പ് മുഖാമുഖം തദ്ദേശപ്പോര് 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വിമതരായി രംഗത്തുള്ളവരെ കോണ്‍ഗ്രസ് പുറത്താക്കി
കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ...

നെല്ലിക്കട്ടയില്‍ ലീഗിലെ പടലപ്പിണക്കം തീര്‍ന്നില്ല; ഭാരവാഹികള്‍ രാജിവെച്ചു
മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളാണ് രാജിവെച്ചത്
Top Stories













