Pravasi
നബിദിനം; യുഎഇയില് 3 ദിവസം തുടര്ച്ചയായ അവധി ലഭിച്ചേക്കും
ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല
കുവൈത്ത് കെ.എം.സി.സി നഹ്ദ പ്രവര്ത്തക സംഗമവും സമ്മാനദാനവും നടത്തി
കുവൈത്ത്: കുവൈത്ത് കെ.എം.സി.സി കാസര്കോട് മണ്ഡലം കമ്മിറ്റി നഹ്ദ പ്രവര്ത്തക സംഗമവും റമദാന് ക്വിസ് സീസണ്-5...
യുഎഇയിലെ മലയാളി പ്രവാസികള്ക്ക് ഓണ സമ്മാനം: കുറഞ്ഞ പ്രീമിയത്തില് മികച്ച ആരോഗ്യ പരിരക്ഷ
മുഖ്യമന്ത്രി പിണറായി വിജയന് സെപ്റ്റംബര് 22 ന് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും
ദുബായ്: എമിറേറ്റ്സ് ഇന്റര്നാഷണല് സ്കൂളിലെ ക്ലാസ് മുറികളില് മൊബൈല് ഫോണുകള്ക്ക് നിരോധനം
തിങ്കളാഴ്ച പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ തീരുമാനം
ഇനി മുതല് സെക്കന്ഡിനുള്ളില് ഇമിഗ്രേഷന് നടപടി പൂര്ത്തിയാക്കാം: എഐ പവേര്ഡ് കോറിഡോറുമായി ദുബായ് വിമാനത്താവളം
രേഖകളൊന്നും സമര്പ്പിക്കാതെ തന്നെ യാത്രക്കാര്ക്ക് എഐ പവേര്ഡ് പാസഞ്ചര് ഇടനാഴിയിലൂടെ പാസ്പോര്ട്ട് നിയന്ത്രണ...
ഒമാനിലെ മാധ മേഖലയില് നേരിയ ഭൂകമ്പം; ആളപായമോ നാശനഷ്ടമോ റിപ്പോര്ട്ട് ചെയ്തിട്ടില്ല
യുഎഇയിലെ താമസക്കാര്ക്ക് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതര്
'ലത്തീഫ': യുഎഇയിലെ ആദ്യത്തെ എ.ഐ കുഞ്ഞിന് പേരിട്ടു
വോട്ടെടുപ്പില് 14,000 പേര് പങ്കെടുത്തു
കുവൈത്തില് ഭിക്ഷാടനം നടത്തിയതിന് 14 സ്ത്രീ യാചകര് അറസ്റ്റില്; പിടിയിലായവരില് ഇന്ത്യക്കാരും
മറ്റുള്ളവര് ശ്രീലങ്കന്, സിറിയ, ജോര്ദാന് രാജ്യങ്ങളിലുള്ളവര്
ഹജ്ജ് പെര്മിറ്റ് അഴിമതി കേസ്: സൗദി അറേബ്യയില് 30 സര്ക്കാര് ജീവനക്കാര് അറസ്റ്റില്
നീക്കം അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായി
കുവൈത്തില് വിഷമദ്യം കഴിച്ച് 10 പേര് മരിച്ചു; മലയാളികള് ഉള്പ്പെടെ നിരവധി പേര് ആശുപത്രിയില്
പലര്ക്കും കാഴ്ച നഷ്ടപ്പെടുകയും കിഡ് നി തകരാറിലാവുകയും ചെയ്തിട്ടുണ്ട്
പ്രവാസികള്ക്ക് സന്തോഷ വാര്ത്ത; ജിസിസി വിസയുള്ളവര്ക്ക് കുവൈത്തില് ഓണ് അറൈവല് വിസ സൗകര്യം
ഇതുവഴി ടൂറിസം രംഗത്ത് വലിയ കുതിപ്പിനാണ് കുവൈത്ത് ഒരുങ്ങുന്നത്
യാത്രക്കാര്ക്കായി അബുദാബിയിലും അല്ഐനിലും സിറ്റി ചെക്ക് ഇന് സൗകര്യവുമായി ഇന്ഡിഗോ
യാത്രയുടെ 24 മുതല് 4 മണിക്കൂര് മുന്പ് വരെ ചെക്ക് ഇന് നടപടികള് പൂര്ത്തിയാക്കാം