National
ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു; ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം
ഇതോടെ ഓണ്‍ലൈന്‍ മണി ഗെയിം കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു തുടങ്ങി
പാര്‍ലമെന്റില്‍ വീണ്ടും വന്‍ സുരക്ഷാ വീഴ്ച; മരം കയറിയും മതില് ചാടിക്കടന്നും അകത്തുകയറിയ ആള് പിടിയില്‍
പാര്‍ലമെന്റ് സുരക്ഷാ വിഭാഗം, സി.ഐ.എസ്.എഫ്, ഐബി, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്
'ജയിലിലായാല്‍ പുറത്ത്'; പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ലോക് സഭയില്‍ ബില്‍ അവതരിപ്പിച്ച് അമിത് ഷാ
തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബില്ല് കീറിയെറിഞ്ഞു
ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടക്കുന്നതിന് ജനങ്ങള്‍ എന്തിനാണ് 150 രൂപ ടോള്‍ നല്‍കുന്നതെന്ന് സുപ്രീംകോടതി
ഒരു മണിക്കൂര്‍കൊണ്ട് സഞ്ചരിക്കേണ്ട ദൂരം താണ്ടാന്‍ 11 മണിക്കൂര്‍ അധികം എടുക്കുന്നുവെന്നും കോടതി
മുകേഷ് അംബാനിക്കും റിലയന്‍സ് റിഫൈനറിക്കും ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍
ഇന്ത്യയുമായി സൈനിക സംഘര്‍ഷമുണ്ടായാല്‍ സാമ്പത്തിക കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് പാക് സൈനിക തലവന്റെ ഭീഷണി
വോട്ടര്‍ പട്ടികയിലെ ക്രമക്കേട്;പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍
ഭരണഘടന സംരക്ഷിക്കാനുള്ള സമരമെന്ന് രാഹുല്‍ ഗാന്ധി
രജിസ്റ്റേഡ് പോസ്റ്റ് ഇനി ഇല്ല; തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തോളം നീണ്ട സേവനം
രജിസ്റ്റേഡ് പോസ്റ്റ് ഇനി ഇല്ല; 50 വര്‍ഷത്തോളം നീണ്ട സേവനം തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നു
നിബന്ധനകള്‍ പാലിക്കുന്നില്ല; അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്
തെരഞ്ഞെടുപ്പ് രംഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്മിഷന്റെ നടപടി
ഉത്സവ സീസണ് പ്രമാണിച്ച് യാത്രക്കാര്‍ക്കായി 'റൗണ്ട് ട്രിപ്പ് പാക്കേജുമായി' റെയില്‍വേ; റിട്ടേണ്‍ ടിക്കറ്റ് കൂടി എടുത്താല്‍ 20 ശതമാനം ഇളവ്
ഓഫര്‍ ഓഗസ്റ്റ് 14 മുതല്‍ പ്രാബല്യത്തില്‍ വരും
അമിത് ഷായ്ക്കെതിരെ 'അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍' നടത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്
ഛത്തീസ് ഗഡിലെ ദുര്‍ഗില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഉപാധികളോടെ ജാമ്യം
ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കന്യാസ്ത്രീകള്‍ ജയില്‍ മോചിതരാകുന്നത്
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9 ന്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21
പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 25 ആണ്