Kanhangad
10ാം ക്ലാസ് വിദ്യാര്ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില് അസി.ഫിഷറീസ് എക്സ് റ്റന്ഷന് ഓഫീസര് അറസ്റ്റില്
മട്ടന്നൂര് സ്വദേശിയായ ശ്രീനിജനെയാണ് ഹൊസ് ദുര്ഗ് പൊലീസ് അറസ്റ്റ് ചെയ്തത്
അസുഖത്തെ തുടര്ന്ന് ആസ്പത്രിയില് ചികിത്സയിലായിരുന്ന ചിത്ര-ശില്പ്പ കലാകാരന് മരിച്ചു
പുതുക്കൈ മേനിക്കോട്ടെ അപ്പ ആചാരിയുടെ മകന് എം വി മധുവാണ് മരിച്ചത്
വളപട്ടണം പുഴയില് ചാടി ജീവനൊടുക്കിയ പെരിയാട്ടടുക്കം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു
രാജേഷിനെ അവസാനമായി ഒരു നോക്കുകാണാന് വന് ജനാവലിയാണ് എത്തിയത്
റാഗിംഗിനെതിരെ പ്രിന്സിപ്പലിനോട് പരാതി പറഞ്ഞ വിദ്യാര്ഥിയെ ആക്രമിച്ചു; 5 സീനിയര് വിദ്യാര്ഥികള്ക്കെതിരെ കേസ്
ബിയര് കുപ്പി കൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ച് പരിക്കേല്പ്പിച്ചെന്നാണ് പരാതി
വിദ്യാര്ത്ഥികള്ക്ക് പ്രത്യേക മതചിഹ്നം ഉള്പ്പെട്ട ടാഗ്; കാഞ്ഞങ്ങാട്ടെ സ്കൂളിനെതിരെ പ്രതിഷേധം
വിവാദത്തിലായത് ഹൊസ് ദുര്ഗ് ലിറ്റില് ഫ് ളവര് ഗേള്സ് ഹയര് സെക്കണ്ടറി സ്കൂളില് നല്കിയ ടാഗ്
പെരിയാട്ടടുക്കം സ്വദേശിനിക്കൊപ്പം പുഴയില് ചാടിയ യുവാവിനെ കണ്ടെത്താന് കഴിഞ്ഞില്ല; തിരച്ചില് തുടരുന്നു
പെരിയാട്ടടുക്കത്തെ ആനിമോള്, ആണ്സുഹൃത്ത് രാജു എന്നിവരാണ് വളപട്ടണം പുഴയില് ചാടിയത്
ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് 8 വര്ഷം കഠിന തടവും 21,000 രൂപ പിഴയും ശിക്ഷ
കുറ്റിക്കോല് വളവില് പി.ബാബുവിനെയാണ് ശിക്ഷിച്ചത്
അജാനൂര് കടപ്പുറത്ത് കടലേറ്റം; കടല്ഭിത്തി തകര്ന്നു
കടല് കയറുവാന് സാധ്യതയുള്ളതിനാല് സമീപത്തെ കുടുംബത്തോട് മാറി താമസിക്കാന് നിര്ദേശിച്ച് അധികൃതര്
പിറ്റ് എന്.ഡി. പി.എസ് ആക്ട് ചുമത്തിയ പ്രതിയെ ഒരു വര്ഷത്തേക്ക് റിമാണ്ട് ചെയ്തു;
കൊളവയല് ഇട്ടമ്മലിലെ പി.പി നിസാമുദ്ദീനെയാണ് ഹൊസ് ദുര്ഗ് ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ദീര്ഘമായ...
രഞ്ജിതയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച കേസില് ഡെപ്യൂട്ടി തഹസില്ദാര്ക്ക് ജാമ്യം
ഹൊസ്ദുര്ഗ് ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ആണ് പ്രതിക്ക് ജാമ്യം നല്കിയത്
പട്ടാപ്പകല് 20 കാരിയെ വീട്ടില് കയറി പീഡിപ്പിച്ചെന്ന് പരാതി: യുവാവിനെതിരെ കേസ്
ഒഴിഞ്ഞ വളപ്പിലെ അഭിലാഷിനെതിരെയാണ് ഹൊസ് ദുര്ഗ് പൊലീസ് കേസെടുത്തത്
നീലേശ്വരത്ത് കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ചു
കാര് പൂര്ണ്ണമായും തകര്ന്നു