Latest News
എജുടോപിയ -ഇന്വിന്ഷ്യ ഗണിതശാസ്ത്ര പ്രദര്‍ശനവും പഠനോത്സവവും നടത്തി
മാന്യ: ദേശീയ ഗണിത ദിനാചരണത്തിന്റെ ഭാഗമായി 'നിത്യ ജീവിതത്തിലെ ഗണിതം' പ്രമേയമാക്കി മാന്യയിലെ ദ ഗ്ലോബല്‍ പബ്ലിക്...
പാരസെറ്റമോള്‍ പ്രായമേറിയവരില്‍ പ്രത്യാഘാതമുണ്ടാക്കും: പഠനം
പാരസെറ്റമോള്‍ ഗുളിക പ്രായമായവര്‍ തുടര്‍ച്ചയായി കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമെന്ന് നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ...
വയലും വീടും ഹരിത പുരസ്കാരം ഡോ. സന്തോഷ് കുമാര്‍ കൂക്കളിന്
കാസര്‍കോട്: പുല്ലൂര്‍-പെരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയലും വീടും കൂട്ടായ്മയുടെ വയലും വീടും ഹരിത പുരസ്കാരം ഡോ....
യഹ്യ തളങ്കരക്ക് മുസ്ലിംലീഗ് മേഖലാ കമ്മിറ്റി ജന്മനാട്ടില് സ്വീകരണം നല്കി
തളങ്കര: കെ.എം.സി.സി ദുബായ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കരക്ക് മുസ്ലിംലീഗ് തളങ്കര മേഖലാ കമ്മിറ്റി...
കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു: ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചു
ബംഗളൂരു: നീലമംഗലയ്ക്ക് സമീപം ദേശീയപാത 48ല്‍ കണ്ടെയ്നര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ രണ്ട്...
ആ ഏര്‍ക്കാന ഇവിടെയാകുന്നു
I believe the common denominator of the Universe is not harmony, but'chaos, hostility, and murder -Werner...
''മരണശേഷം കരയരുത് ആഘോഷിക്കണം'': വയോധികയുടെ ആഗ്രഹം സഫലമാക്കി കുടുംബം
ചെന്നൈ: '' മരണശേഷം ആരും ദു:ഖിക്കരുത്, വാവിട്ട് കരയരുത്, വീട്ടില്‍ ആരും സങ്കടപ്പെട്ടിരിക്കരുത്. പകരം പാട്ടും നൃത്തവുമായി...
പുലിഭീതി മാറാതെ അടുക്കത്തൊട്ടി; മുള്ളന്‍ പന്നിയെ കടിച്ചുകൊന്നു
മുള്ളേരിയ: പുലിഭീതി മാറാതെ അടുക്കത്തൊട്ടിയും പരിസരവും. കഴിഞ്ഞ ചില ദിവസങ്ങളിലായി പുലിയുടെ സാന്നിധ്യം കാണാതെ അല്‍പ്പം...
ക്രിപ്റ്റോയില്‍ നിക്ഷേപിക്കാന്‍ ധനമന്ത്രി പറഞ്ഞോ? പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം
ദിവസേന വരുമാനം ലഭിക്കാന്‍ ക്രിപ്റ്റോയില്‍ നിക്ഷേപിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് പറയുന്ന വീഡിയോ...
വൈദ്യുതി സബ് സ്റ്റേഷന് സമീപം പന്തലിച്ച് കാട്; ഭീതിയോടെ നാട്ടുകാര്‍
കാസര്‍കോട്: വിദ്യാനഗറില്‍ വൈദ്യുതി സബ് സ്റ്റേഷന് മുന്നില്‍ വളര്‍ന്നുപന്തലിച്ച് കാട്. ഏതെങ്കിലും ഒരാള്‍ അശ്രദ്ധയോടെ...
ബൈക്കും വാനും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാര്‍ത്ഥി മരിച്ചു
തൃക്കരിപ്പൂര്‍: പിലാത്തറയില്‍ ബുള്ളറ്റ് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളേജ്...
ഉപ്പളയില്‍ ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് ഏഴരപ്പവന്‍ കവര്‍ന്നു
ഉപ്പള: ഗള്‍ഫുകാരന്റെ പൂട്ടിക്കിടന്ന വീടിന്റെ വാതിലുകള്‍ തകര്‍ത്ത് ഏഴരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഉപ്പള...