Column
വോട്ടുകൊള്ളയും ജനാധിപത്യവും
രാഹുല്‍ഗാന്ധി പൊട്ടിച്ച ബോംബ് ചെറുതല്ല. അതിന് അണുബോംബിന്റെ ശക്തി തന്നെയുണ്ട്. ഇലക്ഷന് കമ്മീഷന് അതിന് മറുപടിയൊന്നും...
കേരളവിരുദ്ധ സ്റ്റോറി
സിനിമാ പുരസ്കാരങ്ങള്‍ വിവാദമാകുന്നത് സാധാരണ സംഭവമാണ്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ നമ്മുടെ ഉര്‍വശിക്കും...
ധര്മ്മസ്ഥലങ്ങളിലെ അധര്‍മ്മങ്ങള്‍
ധര്‍മ്മസ്ഥല രാജ്യത്തെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ്. പരിശുദ്ധമായ ആ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍...
എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരവും വി.എസ്സും
എന്‍ഡോസള്‍ഫാനടക്കമുള്ള രാസകീടനാശിനികള്ക്കെതിരായി രാജ്യവ്യാപകമായി അവബോധം ഉണ്ടാക്കുന്നതില്‍ വി.എസ്. വഹിച്ച പങ്ക്...
'സംസ്കാര'വും ഭരണഘടനയും
പാദപൂജക്ക് വിധേയനായ ചില ഗുരുക്കന്മാര് നടത്തിയ വെളിപ്പെടുത്തലുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. വ്യാസ പൂര്‍ണിമ നാളില്‍...
മതേതരത്വവും സോഷ്യലിസവും ഭരണഘടനയും
ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രം, മതേതര ജനാധിപത്യ രാഷ്ട്രം എന്ന അവസ്ഥയില്‍ നിന്ന് മതരാഷ്ട്രമാക്കി മാറ്റാനുള്ള ബഹുവിധ...
യക്ഷിപ്പാറുവും പിന്നെ സൂരി നമ്പൂതിരിയും
രാജ്യത്തെ എല്ലാ സംസ്ഥാനത്തെയും മാതൃഭാഷകള്‍ക്ക് പരമപ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ പിന്നില്‍ വാസ്തവത്തില്‍...
ഭ്രാന്ത് വ്യക്തിയുടേതും രാഷ്ട്രങ്ങളുടെയും
ഭ്രാന്ത് വ്യക്തികള്‍ക്ക് മാത്രമല്ല രാഷ്ട്രങ്ങള്‍ക്കും സംഭവിക്കാമെന്നാണ് വര്‍ത്തമാനകാലം നമ്മോട് പറയുന്നത്. ചില...
രാജ്ഭവനില്‍ നട്ട ചെടി
രാജ്ഭവന് എന്നത് ഗവര്‍ണറുടെ വീട് മാത്രമല്ല. സംസ്ഥാനത്തിന്റെ ഭരണമേല്നോട്ടത്തിന്റെ ഓഫീസുകൂടിയാണ്. ഭരണഘടനാപരമായി...
ഭാഷയാണ് പ്രശ്നം...
കേരളത്തിലെ സ്കൂളുകളില്‍നിന്ന് മലയാളം മെല്ലെമെല്ലെ പുറത്തായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രവിദ്യാഭ്യാസാവകാശ നിയമ പ്രകാരം...
ഓടക്കുഴലൂരിയാല് വാല് വളഞ്ഞുതന്നെ...
പേരൂര്‍ക്കട സംഭവം ഏപ്രില്‍ 23നാണ് നടന്നത്. മൂന്നാഴ്ച പിന്നിട്ട ശേഷമാണ് അത് വലിയ വാര്‍ത്തയാകുന്നതും നടപടിയുണ്ടാകുന്നതും....
അതിര്‍ത്തി കടക്കുന്ന മാധ്യമ തീവ്രവാദം
കശ്മീരിലെ പഹല്‍ഗാമില്‍ നമ്മുടെ രാജ്യത്തിന്റെ മക്കളായ 26 പേരുടെ ജീവനെടുത്ത പാക് പിന്തുണയുള്ള ഭീകരസംഘത്തെ...