Entertainment
ധ്രുവ് വിക്രം നായകനായെത്തുന്ന 'ബൈസണ്' എന്ന ചിത്രത്തിലെ 'തീകൊളുത്തി' എന്ന് തുടങ്ങുന്ന മനോഹര ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകര്
നിവാസ് കെ പ്രസന്നയാണ് ഗാനം ആലപിച്ചിരിക്കുന്നത്
ഷാജി പാപ്പനായി വീണ്ടും ജയസൂര്യ; ആടു 3' റിലീസ് തീയതി പ്രഖ്യാപിച്ചു
2026 മാര്ച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില് പ്രദര്ശനത്തിന് എത്തുക
'ഹാല്' സിനിമയിലെ ഷെയിന് നിഗം ആലപിച്ച പ്രണയാര്ദ്രമായ 'കല്യാണ ഹാല്...' എന്ന ഗാനം പുറത്ത്; ഏറ്റെടുത്ത് പ്രേക്ഷകര്
സെപ്റ്റംബര് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്
നടന് വിശാലിന്റേയും സായ് ധന്ഷികയുടേയും വിവാഹനിശ്ചയം കഴിഞ്ഞു
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്
മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവല്' എന്ന ചിത്രത്തിന്റെ ടീസര് പുറത്ത്
ഒരു ക്രൈം ഡ്രാമയായിട്ടാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്
മോഹന്ലാല്-സത്യന് ചിത്രം 'ഹൃദയപൂര്വ്വം' 28 ന് തിയേറ്ററുകളിലേക്ക്
2015-ല് പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ടില് ഒടുവില്...
'ഓടും കുതിര, ചാടും കുതിര'യുടെ ബുക്കിങ് ആരംഭിച്ചു; ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററിലെത്തും
കേരളത്തില് എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം
ശിവകാര്ത്തികേയനൊപ്പം ബിജു മേനോനും ഒന്നിക്കുന്ന 'മദ്രാസി'യുടെ ട്രെയിലര് പുറത്ത്
പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ബിജുമേനോന് ചിത്രത്തില് എത്തുന്നത്
'ഒപ്പം' സിനിമയുടെ ഹിന്ദി റിമേക്കിലൂടെ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും വീണ്ടും ഒന്നിക്കുന്നു
'ഹൈവാന്റെ' ചിത്രീകരണം കൊച്ചിയില് ആരംഭിച്ചു
ഫഹദ് ഫാസിലും കല്യാണി പ്രിയദര്ശനും ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര' യിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി
ഓഗസ്റ്റ് 29 ന് ചിത്രം റിലീസ് ചെയ്യും
കവിന് നായകനായെത്തുന്ന റൊമാന്റിക് ചിത്രം 'കിസ്സ്' സെപ്റ്റംബര് 19 ന് റിലീസ് ചെയ്യും
പ്രീതി അസ്രാണിയാണ് നായിക
പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ ഷൈന് ടോം ചാക്കോയും ഹന്ന റെജി കോശിയും വീണ്ടും ഒന്നിക്കുന്നു
പ്രിയദര്ശന്റെ കൊറോണ പേപ്പേഴ്സ് എന്ന തമിഴ് ചിത്രത്തിലാണ് നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്
Top Stories