രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍
പീഡനം നടന്നത് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍
14കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 17കാരനെതിരെ കേസ്
സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ഒമ്പതാംതരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്
സ്വിഫ്റ്റ് കാറില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; ദന്തഡോക്ടര്‍ രക്ഷപ്പെട്ടു
10.65 ഗ്രാം കഞ്ചാവും 3.28 ഗ്രാം മയക്കുമരുന്നുമാണ് പിടികൂടിയത്
ഫുട്ബോള്‍ ടീം സെലക്ഷനില്‍ അപാകതയെന്ന് ആരോപണം: ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച് എം.എസ്.എഫ്
കാസര്‍കോട്: സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കാസര്‍കോട് ജില്ലാ ടീം സെലക്ഷനില്‍ അപാകത നടന്നതായും...
വെള്ളിക്കോത്ത് യുവാവിന് വെട്ടേറ്റു; 3 പേര്‍ക്കെതിരെ കേസ്
വെള്ളിക്കോത്ത് വീണച്ചേരിയിലെ ജി. അനൂപിനാണ് വെട്ടേറ്റത്
മാതാവിന്റെ ബാധയകറ്റാനെത്തിയ ആള്‍ക്കൊപ്പം മകള്‍ നാടുവിട്ടതായി പരാതി
ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 18 കാരിയാണ് ആത്മീയ ചികിത്സ നടത്തുന്ന ആള്‍ക്കൊപ്പം നാടുവിട്ടത്
വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മണിയംപാറ ദുര്‍ഗ്ഗ നഗറിലെ ചോമ നായക്കിന്റെ ഭാര്യ സീതയാണ് മരിച്ചത്
മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ പോയ യുവാവിനെ കാണാനില്ലെന്ന് പരാതി
ഉപ്പള സോങ്കാലിലെ കൃപേഷിനെയാണ് കാണാതായത്
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം
കാസര്‍കോട്: റോഡ് പ്രവൃത്തിയുടെ ഭാഗമായി കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ ഫ്രീ ലെഫ്റ്റ് വഴിയുള്ള ഗതാഗതം പൂര്‍ണമായും...
പൊതുസ്ഥലത്ത് പണം വെച്ച് ചീട്ടുകളി; നാലുപേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്ന് 2,430 രൂപയും പിടികൂടി
അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് പതിമൂന്നുകാരന് പരിക്ക്
ദേലമ്പാടി മനസ്സിനപ്പദവിലെ മുഹമ്മദ് അനീസിനാണ് മര്‍ദ്ദനമേറ്റത്
ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
പൈക്ക ബാലടുക്കയിലെ കൃഷ്ണന്റെ മകന് സുമേഷ്, ബാലടുക്കയിലെ നാരായണന്റെ മകന് രാഹുല്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്
Top Stories