Nileswar
നീലേശ്വരത്ത് കരാറുകാരന്റെ വീട്ടില് കവര്ച്ചാശ്രമം; കുപ്രസിദ്ധ കവര്ച്ചക്കാരന് അറസ്റ്റില്
മൂവാറ്റുപുഴ സ്വദേശിയും പശ്ചിമ ബംഗാളില് സ്ഥിരതാമസക്കാരനുമായ നൗഫലിനെയാണ് അറസ്റ്റുചെയ്തത്
തിമിരിയില് തോട്ടില് യുവാവ് മരിച്ച നിലയില്; മീന് പിടിക്കുന്നതിനിടെ അബദ്ധത്തില് വീണതെന്ന് സംശയം
ചെറുവത്തൂര്: തിമിരി കല്നട തോട്ടില് യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. കുതിരഞ്ചാലിലെ സതീശന് (45) ആണ് മരിച്ചത്....
നീലേശ്വരം റെയില് വേ ട്രാക്ക് നിര്മാണം പുരോഗമിക്കുന്നു; കണ്ണൂരില് നിന്ന് ട്രെയിനുകള് നീട്ടണമെന്ന് ആവശ്യം
നീലേശ്വരം: നീലേശ്വരം റെയില്വേ സ്റ്റേഷനില് ഒന്നാം പ്ലാറ്റ്ഫോമിനോട് ചേര്ന്ന് നിര്മിക്കുന്ന പുതിയ ട്രാക്ക് ഡെഡ്...
നീലേശ്വരം റെയില്വെ വികസനം; സമഗ്ര നിര്ദ്ദേശങ്ങളുമായി നീലേശ്വരം നഗരസഭ
നീലേശ്വരം : നീലേശ്വരം റെയില്വെ സ്റ്റേഷന് വികസന കാര്യങ്ങള് പരിശോധിക്കുന്നതിനായി സ്റ്റേഷന് സന്ദര്ശിച്ച സതേണ്...
ആദിത്യന് ഇത് പുതുജീവന്; കുളത്തില് നിന്ന് വാരിയെടുത്ത് സാരാനാഥ്
നീലേശ്വരം:കുളത്തില് മുങ്ങി താഴുകയായിരുന്നു ആറാം ക്ലാസുകാരന് രക്ഷകനായി ഏഴാം ക്ലാസുകാരന്. നീലേശ്വരം മന്ദംപുറത്തു കാവിലെ...
നീലേശ്വരം സ്വദേശിനിയായ ഡോക്ടര് കുവൈത്തില് അന്തരിച്ചു
ഫഹാഹീലില് വ്യാപാരിയായ പ്രഭാകരന്റെയും റീജയുടെയും മകള് നിഖില പ്രഭാകരനാണ് മരിച്ചത്
പത്തും ഒന്പതും വയസുള്ള പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് 14 കാരന് അറസ്റ്റില്
മടിക്കൈ പഞ്ചായത്ത് പരിധിയില് മാര്ച്ച്, ഏപ്രില് മാസങ്ങളില് നടന്ന പരിശീലന ക്യാമ്പില് പങ്കെടുക്കാന് എത്തിയ...
നീലേശ്വരം റെയില്വെ സ്റ്റേഷനില് യുവാവ് ട്രെയിനിന് മുന്നില് ചാടി; ഗുരുതരാവസ്ഥയില് ആസ്പത്രിയില്
പരപ്പയിലെ മധുവിന്റെ മകന് അക്ഷയ് ആണ് ട്രെയിനിന് മുന്നിലേക്ക് ചാടിയത്.
കനത്ത മഴയില് കരിന്തളം വരഞ്ഞൂറില് വീട് തകര്ന്നു; വയോധികനായ പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
വരഞ്ഞൂറിലെ കെ കുഞ്ഞിരാമന്റെ വീടാണ് തകര്ന്നുവീണത്.
കനത്ത മഴ: മന്ദംപുറം റോഡില് ലോറി ചെളിയില് താണു
ഉയരം കൂട്ടി പുതുതായി നിര്മ്മിച്ച റോഡിലാണ് ലോറി താഴ്ന്നത്
കനത്ത മഴ; പാലായി റെഗുലേറ്റര് കം ബ്രിഡ്ജ് ഷട്ടര് ഉയര്ത്തും
നീലേശ്വരം: ജില്ലയില് കനത്ത മഴ തുടരുകയും കാര്യങ്കോട് പുഴയില് നീരൊഴുക്ക് വര്ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില് പ്രളയ...
കുടുംബശ്രീ സർഗോത്സവം അരങ്ങ് - 2025ന് തുടക്കം
കയ്യൂർ: കുടുംബശ്രീ-അയല്ക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സര്ഗോത്സവം അരങ്ങ് 2025ന് കയ്യൂരിൽ തുടങ്ങി. വനം വകുപ്പ് മന്ത്രി...