Manjeswar

ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി മഞ്ചേശ്വരം സ്വദേശി പിടിയില്‍
ബങ്കര മഞ്ചേശ്വരത്തെ അബൂബക്കര്‍ ആബിദ് ആണ് അറസ്റ്റിലായത്.

116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍
കേസിലെ മുഖ്യപ്രതിയായി മൈസൂരിലെ സിദ്ധഗൗഡയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു

കുളിമുറിയില്‍ കാല്‍വഴുതി വീണ് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന വയോധിക മരിച്ചു
കടമ്പാറിലെ യമുനയാണ് മരിച്ചത്

കോഴി വ്യാപാരിയുടെ വാന്‍ തടഞ്ഞ് നിര്‍ത്തി വടിവാള്‍ കഴുത്തില്‍ വെച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
അറസ്റ്റിലായത് നാല് ദിവസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ നിരവധി കേസുകളിലെ പ്രതി

കാറിലെത്തിയ സംഘം യുവാവിന്റെ 3 പവന്റെ സ്വര്‍ണമാല കവര്‍ന്നു
മഞ്ചേശ്വരം: വോര്‍ക്കാടിയില്‍ കാറിലെത്തിയ സംഘം യുവാവിന്റെ 3 പവന്റെ സ്വര്‍ണ മാല കവര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ...

വീടിന് സമീപത്തെ ഷെഡിലേക്ക് 116 കിലോ കഞ്ചാവെത്തിച്ച സംഭവം; ടെമ്പോ ഡ്രൈവര്‍ അറസ്റ്റില്‍
ബല്‍ഗാം സ്വദേശി സിദ്ധഗൗഡയെ ആണ് അറസ്റ്റ് ചെയ്തത്

വോര്‍ക്കാടി പാത്തൂരില്‍ ഇടിമിന്നലേറ്റ് കര്‍ണ്ണാടക സ്വദേശി മരിച്ചു
പാത്തൂര്‍ സി.എം. നഗറിലെ അബ്ദുല്‍ റഹിമാന്റെ മകന് മുഹമ്മദ് നിയാപ്പു ആണ് മരിച്ചത്

കോളേജ് വിദ്യാര്‍ത്ഥിനിയെ കാറിലെത്തി ശല്യപ്പെടുത്തി; രണ്ടുപേര്‍ക്കെതിരെ കേസ്
മഞ്ചേശ്വരം ഉദ്യാവറിലെ ജമാലുദ്ദീന്‍ ഫൈസല്‍, എം.എ റാഫില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്

പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു
മഞ്ചേശ്വരം ഉദ്യാവറിലെ അബ്ദുല്‍ ജബ്ബാര്‍ ആണ് മരിച്ചത്

കോട്ടക്കല്‍ ആര്യവൈദ്യശാല ഉടമ കുഴഞ്ഞുവീണ് മരിച്ചു
മിയാപ്പദവ് ചകുര് പാത തൊട്ടതോടിയിലെ ശേഷപ്പവൈദ്യര് ആണ് മരിച്ചത്

പതിമൂന്നുകാരിയെ ഉപദ്രവിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിനോദ് ആണ് അറസ്റ്റിലായത്

ഹൊസങ്കടിയില്‍ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ച സംഭവം; മരണത്തിന് മുമ്പ് അധ്യാപികയെ രണ്ട് സ്ത്രീകള്‍ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍
സംഭവം മാലയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ












