'ബദിയടുക്കയില്‍ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചു'; 4 പേര്‍ക്കെതിരെ കേസ്
സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം എന്ന് പൊലീസ്
കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ്: ചെയര്‍മാനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു
അമിത ലാഭം വാഗ് ദാനം ചെയ്ത് 1.1 ലക്ഷം രൂപ ജി.ബി.ജി നിക്ഷേപമായി സ്വീകരിച്ചു എന്ന് ആരോപണം
തൃക്കരിപ്പൂര്‍ ഒളവറയില്‍ വയോധികന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മരിച്ചത് മാതമംഗലം സ്വദേശിയും നെടുവപ്രം മഹാവിഷ്ണുക്ഷേത്രത്തിന് സമീപം താമസക്കാരനുമായ കെ.കെ.പി നാരായണ പൊതുവാള്
കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് ഭാഗത്ത് വന്‍കുഴികള്‍; യാത്രക്കാര്‍ അപകടഭീഷണിയില്‍
കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് ഭാഗത്ത് വന്‍കുഴികള്‍. ഇതോടെ യാത്രക്കാര്‍ അപകടഭീഷണിലായി. ചന്ദ്രഗിരി പാലം...
പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 4 പേര്‍ക്ക് കുത്തേറ്റു, 3 പേര് അറസ്റ്റില്‍
ഞായറാഴ്ച രാത്രി നാലാംമൈല്‍ സിറ്റിസണ്‍ നഗര്‍ പരിസരത്ത് നടന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ വധശ്രമം അടക്കമുള്ള...
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായിരുന്നു
കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വീട്ടില്‍ നടത്തിയ പരിശോധനയിലും അലമാര വലിപ്പുകളില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്തു
തനിച്ച് താമസിക്കുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി കവര്‍ച്ചക്ക് ശ്രമിച്ചതായി പരാതി
വായപൊത്തിപ്പിടിക്കുകയും പണം ചോദിച്ച് തലക്കടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വയോധിക
നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രി വീണ് യുവതിക്ക് ഗുരുതര പരിക്ക്
നടന്നു പോകുന്നതിനിടെ റബ്ബര്‍ കട്ട തലയില്‍ വീഴുകയായിരുന്നു
'കല്ലുമ്മക്ക' ഫുഡ് ബിനാലെക്ക് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടക്കം
എ.എസ്.പി ഡോ.അപര്‍ണ ഒ പരിപാടി ഉദ് ഘാടനം ചെയ്തു
കാഞ്ഞങ്ങാട് നഗരത്തിലെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും: വ്യാപാരി നേതാക്കള്‍ ചെയര്‍പേഴ്സനെ കണ്ടു; പ്രക്ഷോഭത്തിനൊരുങ്ങുന്നു
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബസ് സ്റ്റാന്റ് അറ്റക്കുറ്റപണികള്‍ക്കായി ആറു മാസത്തേക്ക് അടച്ചിട്ടതിനെ തുടര്‍ന്ന് ...
14 കാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
കൂടുതല്‍ പേര് കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്
Begin typing your search above and press return to search.
Top Stories