Anouncement
പിആര്ഡിയില് കരാര് അടിസ്ഥാനത്തില് ഫോട്ടോഗ്രാഫര് പാനല് അപേക്ഷ ക്ഷണിച്ചു
അപേക്ഷകര് ജില്ലയില് സ്ഥിര താമസക്കാരായിരിക്കണം
തൃക്കരിപ്പൂര് ഗവ. പോളിടെക് നിക് കോളേജില് ട്രേഡ് സ് മാന് ഒഴിവിലേക്ക് താല്ക്കാലിക നിയമനം
അഭിമുഖം 16ന് രാവിലെ 10 മണിക്ക് കോളേജില് നടക്കും
മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്ത്ത് സെന്ററില് ഫര്മസിസ്റ്റ് ഒഴിവ്
അഭിമുഖം 18ന് രാവിലെ 10.30ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില് നടത്തും
വിവിധ വിഷയങ്ങളില് അധ്യാപക ഒഴിവ്; അഭിമുഖം വെള്ളിയാഴ്ച
യോഗ്യരായ ഉദ്യോഗാര്ത്ഥികള് അസല് രേഖകള് സഹിതം ഹാജരാകണം
പൈപ്പ് ലൈന് ചോര്ച്ച: ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും
കാസര്കോട് മുനിസിപ്പാലിറ്റിയിലും മുളിയാര്, ചെങ്കള, മധൂര്, മൊഗ്രാല് പുത്തൂര് പഞ്ചായത്തുകളിലും ജല വിതരണം തടസ്സപ്പെടും
ജില്ലയിലെ സ്കൂളുകളില് വിവിധ വിഷയങ്ങളില് അധ്യാപക ഒഴിവുകള്
അഭിമുഖം വ്യാഴാഴ്ച രാവിലെ 10 മണിക്ക്
മത്സ്യത്തൊഴിലാളികളുടെ മക്കള്ക്ക് സിവില് സര്വീസ് പരിശീലനം
അപേക്ഷ ഫോറവും വിശദവിവരങ്ങളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും, തൃക്കരിപ്പൂര്, കാഞ്ഞങ്ങാട്, കാസര്കോട്,...
സ്കൂളില് അധ്യാപക ഒഴിവുകള്
ജൂനിയര് ഹിന്ദി (പാര്ട്ട് ടൈം) അധ്യാപക ഒഴിവിലേക്കാണ് നിയമനം
ചന്ദ്രഗിരി ഗവ. ഹയര് സെക്കണ്ടറി സ്കൂളില് താല്ക്കാലിക അധ്യാപക ഒഴിവ്
താല്പര്യമുള്ളവര് ചൊവ്വാഴ്ച രാവിലെ 10.30ന് ബന്ധപ്പെട്ട രേഖകളുമായി സ്കൂള് ഓഫീസില് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്
തൊഴിലവസരങ്ങള്-കാസര്കോട്
ഡോക്ടറെ നിയമിക്കുന്നുആര്ദ്രം 2025-26 - വാര്ഷിക പദ്ധതിയുടെ ഭാഗമായി ദേലമ്പാടി ഗ്രാമ പഞ്ചായത്ത് മുഖേന അഡൂര്...
തൊഴിലവസരങ്ങള്-കാസര്കോട് ജില്ല
ഡോക്ടര് നിയമനം കാസര്കോട് ജില്ലയില് കെയര് ഓഫ് എന്ഡോസള്ഫാന് ഇന് കാസര്കോട് ഡിസ്ട്രിക്ട് എന്ന പ്രൊജക്ടിന്റെ...
തൊഴിലവസരങ്ങള്- കാസര്കോട് ജില്ല
മാര്ക്കറ്റിംഗ് എക്സിക്യൂട്ടീവ് ആന്റ് ലിഫ്റ്റിംഗ് സൂപ്പര്വൈസര് നിയമനം കേരള ചിക്കന് പദ്ധതിയുടെ ഭാഗമായി കാസര്കോട് ...